Browsing: latest

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എൻ ഐ ഡി എസ് ), ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (റ്റി ആർ ആർ എ ഐ എൻ ) എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ പതിനൊന്നാമത് ബാച്ച് ആരംഭിച്ചു

ജപമാല മാസത്തിന് മുന്നോടിയായി അമേരിക്കയിൽ സംഘടിപ്പിച്ച തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. സെന്റ് ജോസഫ് പ്രൊവിൻസിലെ ഡൊമിനിക്കൻ സന്യാസിമാരുടെ നേതൃത്വത്തിലായിരുന്നു തീർത്ഥാടനം സംഘടിപ്പിച്ചത്

പാക്കിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ചമൻ നഗരത്തിൽനിന്നുള്ള ആദ്യ കത്തോലിക്ക വൈദികനായി സലേഷ്യൻ സമൂഹാംഗമായ ഫാ. ഫറാസ് ദർശൻ

പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടുമ്പോഴും സജീവമായ സമർപ്പിതജീവിതം നയിക്കാനും അതിജീവന മനോഭാവത്തിന് കീഴടങ്ങാതിരിക്കാനും സമർപ്പിതരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ

ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരുടെ ക്ഷേമത്തിനായി ഹംഗേറിയൻ സർക്കാർ നടപ്പാക്കിയിരുന്ന പ്രത്യേക സംവിധാനം നിർത്തലാക്കിയെങ്കിലും സഹായ പ്രവർത്തനങ്ങൾ തുടരാൻ സംഘടനകളുടെ നേതൃത്വത്തിൽ പുതിയ സംരംഭം

മനുഷ്യർക്കിടയിൽ മതിലുകൾ ഉയർത്തുന്നതിനുപകരം പരസ്പര സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും സംസ്കാരം വളർത്തണമെന്ന് ആഹ്വാനം ചെയ്തു.

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന് ആലപ്പുഴയിൽ നടക്കും

യുദ്ധം, അസമത്വം, പാരിസ്ഥിതിക പ്രതിസന്ധി, സാങ്കേതിക മാറ്റങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മനുഷ്യാന്തസ്സും ജീവനും സംരക്ഷിക്കുന്നതിനായി വിവിധ മതസമൂഹങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം.

ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനായി ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.