- ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ പാപ്പ
- മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്
- അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
- 100 മത് ആഗോള മിഷൻ ഞായർ
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം
Browsing: latest
പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ഇടവക വികാരിയും നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് സഹമാനേജറുമായ ഫാ. രാജേഷ് എസ്. കുറിച്ചിൽ രചിച്ച ‘ദൈവത്തിന്റെ മനസ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു
സകല സൃഷ്ടികളെയും ദൈവസ്നേഹത്തിന്റെ കണ്ണുകളിലൂടെ കണ്ടും ദാരിദ്ര്യവും എളിമയും ജീവിതത്തിൽ സ്വീകരിച്ചും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും ലോകത്തിന് പകർന്നുനൽകിയ വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം.
“ആരോഗ്യം പ്രോത്സാഹിപ്പിക്കുക, സമാധാനം പ്രോത്സാഹിപ്പിക്കുക: ദുർബലരായ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പങ്കുവയ്ക്കപ്പെട്ട പ്രതിബദ്ധത” എന്ന പ്രമേയത്തിൽ വത്തിക്കാനിലെ മതസൗഹാർദ്ദ സംവാദത്തിനായുള്ള ഡിക്കസ്റ്ററിയും കസാഖ്സ്ഥാനിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ആൻഡ് ഇന്റർറിലീജിയസ് ഡയലോഗും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സമ്മേളനം കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ആരംഭിച്ചു
ഇന്നത്തെ സാമൂഹിക യാഥാർഥ്യങ്ങളിൽ കരുണയോടെ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം മറ്റാരെക്കാളും കത്തോലിക്കാ സഭയ്ക്കുണ്ടെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. നിർമൽ ഔസേപ്പച്ചൻ ഐഎഎസ്.
ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ലെയോ പതിനാലാമൻ പാപ്പ.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പ്രഥമ ദൈവദാസനും മുതിയാവിള ഇടവകയുടെ മുൻ വികാരിയുമായ ഫാ. അദെയോദാത്തൂസ് OCDയുടെ 58-ാമത് ഓർമ്മത്തിരുനാളിനോടനുബന്ധിച്ചുള്ള വിശ്വാസദീപ പ്രയാണത്തിന് തുടക്കമായി.
ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ മഞ്ഞനക്കാട് വരെയുള്ള കൊല്ലേഴത്ത് റോഡ് സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ തുടരുന്നതിൽ പ്രതിഷേധവുമായി കെ.എൽ.സി.എ മഞ്ഞനക്കാട് യൂണിറ്റ്.
കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് 2026ന് തുടക്കമായി
ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ കൈവരിച്ചതിന്റെ ഭാഗമായി ‘ശ്രേഷ്ഠ വിദ്യാലയം’ പുരസ്കാരം പ്രഖ്യാപിച്ചു.
വരാപ്പുഴ അതിരൂപത സെന്റ് ലിയോ റീജിയൻ ഫ്രാൻസിസ്കൻ അൽമായ സഭയുടെ നേതൃത്വത്തിൽ ഫ്രാൻസിസ്കൻ ദിനാഘോഷം 2026 മുളവുകാട് പൊന്നാരിമംഗലം ഔവർ ലേഡി ഓഫ് മേഴ്സി ദേവാലയത്തിൽ സംഘടിപ്പിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
