- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Browsing: latest
പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു. പ്രദേശത്ത് ഇസ്രയേൽ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പാത്രിയാർക്കീസിന്റെ സന്ദർശനം.
തിരുവിതാംകൂറിന്റെ മണ്ണിൽ യേശുവിനുവേണ്ടി ആയിരങ്ങളെ നേടിയെടുത്ത പ്രേഷിതവര്യനും സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ ആചാര്യശ്രേഷ്ഠനുമായ ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി.യുടെ 84-ാം അനുസ്മരണദിനം ഭക്ത്യാദരപൂർവം ആചരിച്ചു.
വൈപ്പിൻകരയുടെ സമഗ്ര വികസനത്തിനാവശ്യമായ കർമപദ്ധതികൾ വേഗത്തിലാക്കുമെന്ന് ടോണി ചമ്മണി എംഎൽഎ
പ്രതിസന്ധികളിൽ നിലപാടുകളിൽ ഉറച്ചു നിൽക്കുവാൻ യുവാക്കൾക്ക് കഴിയണം എന്ന് അഭിപ്രായപ്പെട്ട് പാലാ രൂപത മെത്രാൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ട്.
സ്വാതന്ത്ര്യത്തിന്റെ എൺപത് വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഓരോ പൗരനും തന്റെ ഉത്തരവാദിത്വം തിരിച്ചറിയേണ്ട അവസരമാണ് ഈ സ്വാതന്ത്ര്യദിനം
ചരിത്രപരമായ വാസസ്ഥലങ്ങളിലേക്ക് ക്രിസ്ത്യാനികളെ മടക്കിക്കൊണ്ടുവരികയും അവരുടെ വിശ്വാസജീവിതം പുനഃസ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പാ റോമിന് പുറത്തുള്ള കസ്തേൽ ഗന്തോൾഫോയിലെ വില്ലനോവയിലെ വിശുദ്ധ തോമസിന്റെ പേരിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും
മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സസ്റ്റെയിനബിൾ കോസ്റ്റൽ ഡെവലപ്‌മെന്റ് ആൻഡ് സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്’ (NCSCDSIS 2026) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസിന് തുടക്കമായി.
ഓഗസ്റ്റ് 22 ശനിയാഴ്ച ഇറ്റലിയിലെ സാൻ മരീനോയും റിമിനിയും സന്ദർശിക്കാനൊരുങ്ങി ലെയോ പതിനാലാമൻ പാപ്പ. രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന സന്ദർശനത്തിൽ സാൻ മരീനോയിലെ രാഷ്ട്ര, സഭാ നേതൃത്വങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.
പുരാതനമായ കൊല്ലം രൂപതയുടെ ചരിത്രം ആഗോള കത്തോലിക്കാ സഭാ ചരിത്രത്തോളം പാരമ്പര്യം ഉള്ളതാണ്. എഡി 52ല്‍ കേരളത്തിലെത്തിയ ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമ ഏഴു പ്രധാന സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചതായി കണക്കാക്കപ്പെടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
