Browsing: latest

വിശ്വാസത്തിന്റെ പേരിൽ ജീവൻ സമർപ്പിച്ച വിശുദ്ധ അഗാത്തയുടെ ജീവിതസാക്ഷ്യം ഉയർത്തിക്കാട്ടിയ കർദ്ദിനാൾ, ദൈവവിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും പേരിൽ ഇന്നും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി ക്രൈസ്തവർ പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.

കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ആത്മീയ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.

ഡയാലിസിസിനു വിധേയരാകേണ്ടി വരുന്ന വൃക്ക രോഗമുള്ളവര്‍ക്ക് കൈതാങ്ങായി യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ആശ്വാസപദ്ധതിക്ക് തുടക്കമായി

കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എംടെക് ഒന്നാം റാങ്ക് നേടിയ ആതിഷ് സേവ്യര്‍ പേരേപറമ്പിലിനെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ് എക്‌സലന്‍സ് അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആദരിച്ചു

വിജയപുരം രൂപതയുടെ പ്രവാസി സംഘടനയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രന്റ്സ് അസോസിയേഷൻ (VIMA)യ്ക്ക് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽവന്നു

മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ന്,

കേരള തീരത്ത് ഓഗസ്റ്റ് 18 അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകീട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി