Browsing: Kerala

തീരനിയന്ത്രണ വിജ്ഞാപനത്തിലെ (സി.ആർ.ഇസഡ്) നിലവിലെ ഇളവുകൾക്ക് അനുസൃതമായി നിർമ്മാണം അനുവദനീയമായിട്ടും, നേരത്തെ നിർമ്മിച്ച വീടുകൾക്ക് സ്ഥിരം നമ്പർ ലഭിക്കാത്ത സാഹചര്യം പരിഹരിക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണം സംഘടിപ്പിച്ചു

വിവേചനങ്ങളും ദാരിദ്ര്യവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാക്ഷികളായി വളരണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് ആഹ്വാനം ചെയ്തു.

സി.ഇ 313-ല്‍ സഭയ്ക്ക് മതസ്വാതന്ത്ര്യം ലഭിച്ചതോടെ സഭാസാഹിത്യത്തിന്റെയും അനുബന്ധവിജ്ഞാനത്തിന്റെയും സുവര്‍ണ്ണകാലഘട്ടത്തിലേക്ക് സഭ പ്രവേശിച്ചു

ജന്മനാടായ ഗോതുരുത്തിനെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയും, ഈ നാടിന്റെ സ്പന്ദനങ്ങള്‍ ആഴത്തില്‍ അറിഞ്ഞ് അതിന്റെ സാമൂഹിക-സാംസ്‌കാരിക വളര്‍ച്ചയില്‍ സജീവമായി ഇടപെട്ട് ,

കുഞ്ഞാലു കൊച്ചുമൊയ്തീന്‍ പടിയത്ത്  എന്നെഴുതിയാല്‍ ഒരുപക്ഷേ അത്ര പെട്ടെന്ന് ആളെ നിങ്ങള്‍ക്ക് പിടികിട്ടിക്കൊള്ളണമെന്നില്ല

ചില മരണങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല അവസാനിപ്പിക്കുന്നത്; ഒരു കാലത്തിന്റെ ഓര്‍മയില്‍ തന്നെ ആഴത്തിലുള്ളൊരു മുറിവ് അവശേഷിപ്പിക്കും. ജിജോ ജോണ്‍ പുത്തേഴത്തിന്റെ അകാലവിയോഗം അത്തരത്തിലൊന്നാണ്

ഒരു മേലാളനും സംഘത്തിനും വേണ്ടി മഹത്തായ ഒരു പ്രസ്ഥാനം നശിക്കാന്‍ പാടില്ല.
ഈ ലോകത്ത് ജീവിച്ചിരുന്ന ജിജോ ജോണിനേക്കാള്‍ പതിന്മടങ്ങ് ശക്തനാണ് അനേകം പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന ജിജോ ജോണ്‍ പുത്തേഴത്ത്