Browsing: Kerala

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ഡോ. ജോ​യി പൈ​നാ​ട​ത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രെറ്ററായി ഫാ രാജൻ ഫൗസ്തോയും കണ്ണൂർ രൂപത ബിഷപ്പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും ​ത​ലയുടെ സാന്നിധ്യത്തിൽ വിശുദ്ധ ബൈബിളിനെ സാക്ഷി നിർത്തി പ്രതിജ്ഞ ചൊല്ലി ഔദ്യോഗിക രേഖകളിൽ ഒപ്പ് വെച്ച് ചുമതലയേറ്റു

കെ.സി.വൈ.എം. കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ദൈവദാസൻ ഫാ. എൽ.എം. സുക്കോൾ എസ്.ജെ. സ്മാരക എവർറോളിംഗ് ട്രോഫിക്കായി സംഘടിപ്പിക്കുന്ന പ്രഥമ രൂപതാതല ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ അണ്ടർ-17 വിഭാഗത്തിൽ ആമച്ചൽ ഇടവകാംഗം ആഗി വിശ്വനാഥും ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കി

മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ണൂർ ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കണ്ണൂരിലെ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ലൂർദ് ആശുപത്രിയുടെയും സെന്റ് ആൽബർട്ട്‌സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഹാർട്ട് ഡേ ഹെൽത്ത് മീറ്റ്’ സംഘടിപ്പിച്ചു

കണ്ണൂർ രൂപതയുടെ പുതിയ വികാരി ജനറലായി ഡോ. ജോയ് പൈനാടത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി ഫാ. രാജൻ ഫൗസ്തോയും ചുമതലയേറ്റു

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി-സംസാര പരിമിതരുടെ കൂട്ടായ്മയും പരിശീലന പരിപാടികളും പുല്ലുവിള ഫെറോന ദേവാലയത്തിൽ നടന്നു.

യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള പോളണ്ടിലെ യാരോസ്ലാവ് ബെനഡിക്ടൻ ആശ്രമത്തിലുണ്ടായ ആക്രമണത്തിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു.