Browsing: Kerala

കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സി എച്ച് എ ഐ ) കേരള ഘടകം ബോർഡ് അംഗമായും തിരുവനന്തപുരം സോണൽ കോർഡിനേറ്ററായും ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു

ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വയോജനങ്ങൾ കുടുംബത്തിനും സമൂഹത്തിനും വിലമതിക്കാനാവാത്ത അനുഭവസമ്പത്തും പാരമ്പര്യത്തിന്റെ കാവൽക്കാരുമാണെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല

ചില മുഖങ്ങള്‍ പ്രാര്‍ഥനകളേക്കാള്‍ കൂടുതല്‍ കാലം മനസ്സില്‍ നില്‍ക്കും. ചില സംഭവങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉള്ളില്‍ ഒരു മുറിവായി അവശേഷിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും (ഇരുവരും ഗ്യാനേഷ് കുമാറിനെ പോലെ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് പ്രത്യേകം വാഴിച്ചവരാണ്) കഴിഞ്ഞ പത്തു മാസത്തിനിടെ 14 തവണ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ തെളിവുകള്‍ അതില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എൻ ഐ ഡി എസ് ), ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (റ്റി ആർ ആർ എ ഐ എൻ ) എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ പതിനൊന്നാമത് ബാച്ച് ആരംഭിച്ചു

പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടുമ്പോഴും സജീവമായ സമർപ്പിതജീവിതം നയിക്കാനും അതിജീവന മനോഭാവത്തിന് കീഴടങ്ങാതിരിക്കാനും സമർപ്പിതരെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന് ആലപ്പുഴയിൽ നടക്കും

ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കുന്നതിനായി ബിഷപ്പ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.

68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. ഉൾപ്പെട്ട ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഷിജുവും സംഘവും സ്വർണനേട്ടം സ്വന്തമാക്കിയത്.