Author: admin

സകല വിശുദ്ധരുടെയും സകല മരിച്ചവരുടെയും തിരുനാളുകൾ ഉൾപ്പെടെ, നമുക്ക് മുൻപേ കടന്നുപോയവരുടെ ഓർമ്മ പ്രത്യേകമായി അനുസ്മരിക്കുന്ന നവംബർ മാസത്തില്‍ നമ്മിൽ നിത്യജീവനെകുറിച്ചുള്ള പ്രതീക്ഷകൾ ഉണർത്തുന്നുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ

Read More

തെക്കുകിഴക്കൻ തുർക്കിയിലെ പുരാവസ്തു ഗവേഷകർ ഉർഫ കാസിലിൽ ക്രിസ്ത്യൻ രചന ആലേഖനം ചെയ്തിട്ടുള്ള മൊസൈക്ക് തറ കണ്ടെത്തി. ഗ്രീക്ക് ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്ന 1,500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ മൊസൈക്ക് തറയാണ് കണ്ടെത്തിയിരിക്കുന്നത്

Read More

ഇന്നലെ നവമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് സോഷ്യല്‍ മീഡിയയിലൂടെയും ഗാനാലാപനത്തിലൂടെയും ശ്രദ്ധ നേടിയ സച്ചിന്‍ ബേബി എന്ന തന്റെ സുഹൃത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന് നടി ആശംസ അറിയിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 8നു ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ വെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം.

Read More

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ. പത്മരാജന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാള്‍ക്കെതിരേയുള്ള ബലാല്‍സംഗക്കുറ്റവും തെളിഞ്ഞിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ഏറെ ഗൂഢ നീക്കങ്ങൾ നടത്തിയിരുന്നു . നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പക്ഷെ പ്രത്യേക അന്വേഷണ സംഘം പോക്‌സോ വകുപ്പ് ചുമത്തി. കേസില്‍ തലശേരി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുക

Read More

ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടന്‍ ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം എക്‌സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാള്‍ എന്നായിരുന്നു കുറിപ്പില്‍..
പിന്നാലെയെത്തി ബിജെപിക്ക് മറുപടി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ

Read More

ഫ്രാൻസിലെ ദോസുലെയിൽ ഒരു സ്ത്രീക്ക് ലഭിച്ചതായി പറയപ്പെടുന്ന ദര്‍ശനങ്ങളെ തള്ളി വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടെസ്

Read More

കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത ത്രൈ വാർഷിക ജനറൽ കൗൺസിൽ യോഗം (ഞായർ) രാവിലെ 10.30 ന് എറണാകുളം ആശീർഭവനിൽ ചേരും.വരാപ്പുഴ അതിരൂപതആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പൊതുയോഗം ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അവതരിപ്പിക്കും. വാർഷിക കണക്ക് ട്രഷറർ എൻ.ജെ പൗലോസും അവതരിപ്പിക്കും. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ സമാപന സന്ദേശം നൽകും.സിറ്റിസി സുപ്പീരിയർ ജനറൽ മദർ ഷാഹില സിറ്റിസി,കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്,കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി,കെഎൽസിഎ സംസ്ഥാന സെക്രട്ടറി ഇ. ആർ ഷൈജ എന്നിവർ ആശംസകൾ നേരും.അടുത്ത മൂന്ന് വർഷത്തേക്കുള്ള അതിരൂപത ഭാരവാഹികളെ ജനറൽ കൗൺസിൽ തിരഞ്ഞെടുക്കും. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സംഘടനാ…

Read More

ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

Read More

രൂപത ഡയറക്ടർ ഫാദർ ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. 2025-2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സോളമൻ പി ജോൺ, ട്രഷറർ ജനുമോൻ ജെയിംസ്, കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു

Read More