Browsing: sports

മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.

എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിന്റെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വരാപ്പുഴ അതിരൂപത ക്ലബ്ബ് സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ മെമ്മോറിയൽ പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ്

തിങ്കളാഴ്ച ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഇതിഹാസ താരവും മുന്‍ നായകനുമാ എംഎസ് ധോണിയുടെ പരിക്ക്.

ല​ണ്ട​ൻ‌: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് എ​ഫ്സി​ക്കെ​തി​രെ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ജ​യം.…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെപരാജയപ്പെടുത്തി ലിവര്‍പൂള്‍. യുണൈറ്റഡിന്‍റെ…