Browsing: news

കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ആത്മീയ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.

കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എംടെക് ഒന്നാം റാങ്ക് നേടിയ ആതിഷ് സേവ്യര്‍ പേരേപറമ്പിലിനെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ് എക്‌സലന്‍സ് അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആദരിച്ചു

വിജയപുരം രൂപതയുടെ പ്രവാസി സംഘടനയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രന്റ്സ് അസോസിയേഷൻ (VIMA)യ്ക്ക് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽവന്നു

മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ന്,

ന്താരാഷ്ട്ര തലത്തില്‍ വരെ പ്രശംസിക്കപ്പെട്ട ‘കേരള വികസന മാതൃക’യുടെ തിളക്കമുള്ള വെളിച്ചം പലപ്പോഴും എത്തിനോക്കാത്ത ഒരു അദൃശ്യ തീരമുണ്ട്. അത് ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റേതാണ്.

മതന്യൂനപക്ഷങ്ങള്‍ക്ക് ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെങ്കില്‍ അതിനെ ജനാധിപത്യരാഷ്ട്രമെന്ന് വിളിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.

വത്തിക്കാൻ: വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരന്മാർക്കെതിരെ തുടരുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലെയോ…

വിശുദ്ധ ദേവസഹായം പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മതബോധന വിഭാഗം പി.ജി. വിദ്യാർഥികൾ. ‘ഒരുമ’ എന്ന പേരിൽ സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ സമാഹരിച്ച ഒന്നരലക്ഷം രൂപ പള്ളി വികാരി ഫാ. രാജേഷ് കുറിച്ചിയിലിന് കൈമാറി.