- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) അനുശോചിച്ചു
- 23-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം ഞായറാഴ്ച
- സ്വന്തം ഗുരുവിന് വിലയിടുന്ന അഭിനവ യൂദാസുമാര്‍ ‘
- മറിയത്തിൽ നിന്ന് ദൈവത്തോടുള്ള ആത്മീയ സംഭാഷണം പഠിക്കാം: ലെയോ പാപ്പ
- ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം
- മനുഷ്യവ്യക്തിയുടെ മഹത്വമാണ് എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം: പാപ്പ
- യോഗാസന ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റാ വർഗീസിന് വെങ്കല നേട്ടം
- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു
Browsing: local news
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയും “തൂഫാൻ” ലഹരിവിരുദ്ധ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കെ.സി.വൈ.എം മുണ്ടംവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ “തൂഫാൻ മാരത്തോൺ” സംഘടിപ്പിച്ചു.
2050-ല്‍ കെആര്‍എല്‍സിസിയെക്കുറിച്ച് പറയണം: അത് ഒരു സംഘടനയല്ല, ഒരു പ്രസ്ഥാനമാണ്; ഒരു പഠിക്കുന്ന സമൂഹമാണ്; ഒരു രൂപാന്തര ശക്തിയാണ് – ബിഷപ്പുമാരും വൈദികരും അല്മായരും യുവജനങ്ങളും ഒരുമിച്ച് നടക്കുന്നു.
മാനസാന്തരത്തിന്റെയും കുരിശിന്റെയും പാവന വേദിയാകാൻ മഞ്ഞുമ്മൽ കാർമലീത്ത ധ്യാനകേന്ദ്രത്തിനു ലഭിച്ചത് ദൈവിക നിയോഗമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.
എം.എൽ.എ. ടി. ജെ. വിനോദ് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ (ICTT) പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം 18 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ ആശങ്ക അറിയിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ആരോഗ്യപരിപാലന-മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഡോക്ടേഴ്സ് ഫോറം മീറ്റ് 2026 സംഘടിപ്പിച്ചു.
ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ് സേനയാകും കേരളത്തിലുണ്ടാവുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
വീടുകളിലെത്തി നടത്തുന്ന സന്ദർശനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് മഴക്കാല സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു
ലത്തീന്‍ സമുദായം മുന്നോട്ട് വെക്കുന്ന ന്യായമായ അവശ്യങ്ങള്‍ പരിഗണിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെഎൽസിഡബ്ലിയുഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി
പ്രൊഫ.ഡോ. ബീന പി ജെ യേയും ജനറൽ സെക്രട്ടറിയായി
റീന റാഫേലിനേയും ട്രഷററായി അഡ്വ.എൽസി ജോർജിനേയും
തിരഞ്ഞെടുത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
