Browsing: latest

സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) ‘12 കുട്ടകൾ – സമൃദ്ധിയുടെ പങ്കുവയ്ക്കൽ’ എന്ന പേരിൽ കാരുണ്യ പദ്ധതി സംഘടിപ്പിച്ചു.

പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി ലെയോ പതിനാലാമൻ പാപ്പാ മോത്തു പ്രോപ്രിയോ “മൂത്തുവ കൊൻകോർദിയ” (Mutua Concordia) പ്രസിദ്ധീകരിച്ചു

ആത്മീയ ചിന്തകളും തിരുവചന വ്യാഖ്യാനങ്ങളും മനഃശാസ്ത്രപരമായ ഉൾക്കാഴ്ചകളും സർഗാത്മകമായ ചിത്രരചനയും വഴി അനേകരുടെ ജീവിതത്തെ സ്വാധീനിച്ച കർമ്മലീത്താ വൈദികൻ ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഒ സി ഡി -യുടെ ആകസ്മിക വേർപാടിൽ ദുഃഖം

ചുറ്റിലും സ്വാര്‍ത്ഥതയും, വിഭാഗീയതയും, അസഹിഷ്ണുതയും വളരുമ്പോള്‍, നമ്മള്‍ ഓരോരുത്തരും സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു

രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടി, സഹ്യന്റെ നെറുകയില്‍ പ്രശോഭിക്കുന്ന വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തില്‍ ഒരുക്കിയ ചിത്രമാണ് ‘അരയനും അമരക്കാരനും’.

കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് ഡോ. അഗസ്റ്റിൻ ഒബിയോറ അകുബെസെ (69) അന്തരിച്ചു

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വരുംതലമുറയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ കൈമാറുന്നതിനും സമൂഹം ജാഗ്രത പുലർത്തണമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു.

കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എംടെക് ഒന്നാം റാങ്ക് നേടിയ ആതിഷ് സേവ്യര്‍ പേരേപറമ്പിലിനെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വി.കെ. ഇബ്രാഹിംകുഞ്ഞ് എക്‌സലന്‍സ് അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആദരിച്ചു

കടലില്‍ കാണാതെ പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏഴു വര്‍ഷം കാത്തിരിക്കണം എന്ന നിയമവ്യവസ്ഥയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്