- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
Browsing: jeevanadam
ചില മുഖങ്ങള്‍ പ്രാര്‍ഥനകളേക്കാള്‍ കൂടുതല്‍ കാലം മനസ്സില്‍ നില്ക്കും. ചില സംഭവങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉള്ളില്‍ ഒരു മുറിവായി അവശേഷിക്കും.
ആധിയും ഉല്‍ക്കണ്ഠയും വേണ്ട, ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ വിവരങ്ങളും ഭൂരേഖാ ഭൂപടങ്ങളും സംസ്ഥാന പരിസ്ഥിതി വകുപ്പ് കൃത്യമായി തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുമായി ഒരുവട്ടം കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും സംസ്ഥാനത്തിന്റെ അന്തിമ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിനു ശേഷം ഉന്നതതലത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് ഇക്കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തെ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി. 12 വര്‍ഷം മുന്‍പ്, 2014 മാര്‍ച്ചില്‍ അവതരിപ്പിച്ച ആദ്യ കരട് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങള്‍ തന്നെയാണ് കഴിഞ്ഞ ജൂലൈയില്‍ കൊണ്ടുവന്ന ഏഴാമത്തെ കരട് വിജ്ഞാപനത്തിലും കേന്ദ്ര മന്ത്രാലയം ആവര്ത്തിച്ചുകാണുന്നത്
എല്‍നിനോ കാരണം മഴ കുറയുമ്പോള്‍ നെല്ല്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്പാദനം കുത്തനെ ഇടിയുകയും, ഇത് വിപണിയില്‍ കടുത്ത വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുന്നു
വെടിയൊച്ചകള്‍ നിലച്ചാലും വാക്കുകള്‍ കൊണ്ടും വ്യാജചരിത്രങ്ങള്‍ കൊണ്ടും മനസ്സുകളില്‍ പടരുന്ന കനലുകള്‍ക്ക് തീക്ഷ്ണതയേറും.
കാല്‍നൂറ്റാണ്ടിനിടെ പവന്‍വില 36 മടങ്ങിലേറെ ഉയര്‍ന്നു. സ്വര്‍ണവിലയുടെ കുതിപ്പ് എത്ര അസാധാരണമാണ് എന്ന് മനസ്സിലാക്കാന്‍ ഈ കണക്കുകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ മതി.
പ്രവേശക പ്രദക്ഷിണംരണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം നടന്ന ആരാധനാക്രമ നവീകരണത്തിന്റെ ഭാഗമായി ഏവരുടെയും സജീവ പങ്കാളിത്തം ഉറപ്പിക്കാനായി റോമന്‍ ദിവ്യബലിയില്‍ പ്രദക്ഷിണങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു
എംഎസ് സിയുമായി പങ്കുചേര്‍ന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (ആപ്സെസ്) രാജ്യത്ത് നടത്തുന്ന മൂന്നാമത്തെ വലിയസംരംഭമാണ് വിഴിഞ്ഞത്തേത്.
ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?
കേരളത്തെ സിംഗപ്പൂര്‍ മാതൃകയില്‍ ആഗോള സമുദ്രവാണിജ്യകേന്ദ്രമാക്കാനുള്ള ‘മിഷന് സമുദ്ര’ തുറമുഖ നഗര വികസന ദര്‍ശനത്തോടൊപ്പം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബ്ലൂപ്രിന്റാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന് കന്നി ബജറ്റില്‍ അവതരിപ്പിച്ചത്.
കോട്ടയം തെള്ളകം കപ്പുച്ചിന്‍ ആശ്രമത്തില്‍ ഫാദര്‍ ജിനു മാന്തിയലിന്റെ ളോഹ ഈറ്റില്ലമാക്കി ഒരു ബുള്‍ബുള്‍ പക്ഷിയും, അപകടത്തില്‍പ്പെട്ട സ്ത്രീക്ക് നാണം മറക്കാന്‍ നടുറോഡില്‍ വെച്ച് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു നല്കിയ തൃപ്പൂണിത്തുറയില്‍ സൈക്കിളിലെ ചായ വില്പ്പനക്കാരന് ഷാജിയും ആ കാഴ്ചകളില്‍ പെടുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
