- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Browsing: fishermen
മത്സ്യബന്ധനത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്ന് കുറഞ്ഞത് ഒരംഗത്തിന് സ്ഥിരമായി സർക്കാർ ജോലി നൽകണമെന്നും, അർഹമായ അടിയന്തര സഹായങ്ങൾ താമസം കൂടാതെ വിതരണം ചെയ്യണമെന്നും ലത്തീൻ കത്തോലിക്ക ഐക്യവേദി ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൽകുന്ന നഷ്ടപരിഹാരത്തുക ഗണ്യമായി വർധിപ്പിക്കണമെന്ന് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ആവശ്യപ്പെട്ടു.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.
കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകും.
കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തണമെന്ന പ്രാർത്ഥനയ്ക്കൊപ്പം, ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അനിശ്ചിതത്വം നേരിടേണ്ടിവരാത്ത കേരളത്തിനായുള്ള ആവശ്യവും ഉയരേണ്ട സമയമാണിത്.ആർക്കും തുണയില്ലാത്തവന് ദൈവം മാത്രം തുണ.
മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങള്‍, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ മൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാറില്‍ ഇന്ത്യ ഒപ്പു വച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും രാജ്യത്തിന്‍റെ മത്സ്യമേഖലയുടെ വികസനത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെ
സമഗ്രമായ പഠനങ്ങളെത്തുടര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്ന നിര്‍ദ്ദേശങ്ങള്‍ ആദ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും ഇപ്പോള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടതും സന്തോഷകരമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
