Browsing: dioces

ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സന്ദർശിച്ച പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി സുപ്പീരിയർ ജനറൽ വിൻസെന്റ് സെനഷാലിന് സുൽത്താൻപേട്ട് രൂപതയുടെ ആദരവ്.

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘12 കുട്ടകൾ – സമൃദ്ധിയുടെ പങ്കുവയ്ക്കൽ’ എന്ന പേരിൽ കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു.

നെയ്യാറ്റിൻകര രൂപതയിലെ റിസോഴ്സ് ടീം അംഗങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായി രണ്ടാംഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജ് കരസ്ഥമാക്കിയ സ്വയംഭരണ പദവി പ്രഖ്യാപനവും മരിയൻ എഡ്യൂസിറ്റി ക്യാമ്പസിലെ ബിഷപ്പ് ദെരേര ഹാളിൽ വെച്ച് നടന്നു.

മറ്റുള്ളവർക്കായി കേടാവിളക്കുപോലെ കത്തിച്ചു വയ്ക്കുകയായിരുന്നു ധന്യ മരിയ സെലിൻ കണ്ണനായ്ക്കലെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല.

പൊതുനിരത്തുകളിൽ തെരുവുനായ്ക്കളുടെയും പേവിഷബാധിത നായ്ക്കളുടെയും ശല്യം വർധിച്ച് ജനങ്ങളുടെ സുരക്ഷിത യാത്രയ്ക്ക് ഭീഷണിയായ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (KLCA) ഓച്ചന്തുരുത്ത് യൂണിറ്റ് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

ഈ വൈദിക രൂപത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എറണാകുളം പൊന്നുരുന്നിയിലെ തിയോഫിനച്ചന്‍. ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷിക ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ‘അസ്സീസിയൻ ഗ്രീൻ മിഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചും സംഘടിപ്പിച്ചു