Browsing: catholic church

കണ്ണൂർ രൂപതയുടെ പുതിയ വികാരി ജനറലായി ഡോ. ജോയ് പൈനാടത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി ഫാ. രാജൻ ഫൗസ്തോയും ചുമതലയേറ്റു

സി.ഇ 313-ല്‍ സഭയ്ക്ക് മതസ്വാതന്ത്ര്യം ലഭിച്ചതോടെ സഭാസാഹിത്യത്തിന്റെയും അനുബന്ധവിജ്ഞാനത്തിന്റെയും സുവര്‍ണ്ണകാലഘട്ടത്തിലേക്ക് സഭ പ്രവേശിച്ചു

ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ച്, ഒക്ടോബർ മാസത്തിൽ വിശ്വാസികൾ പുതിയ ദേവാലയത്തിന് ചുറ്റും അണിനിരന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിനായി 12,200 ജപമണികൾ കോർത്തിണക്കി തയ്യാറാക്കിയ മഹാ ജപമാല കോഴിക്കോട് അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ആശീർവദിച്ചു.

ദാനധർമ്മ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളും വികസനവും ഉറപ്പാക്കുന്ന ശാക്തീകരണ സമീപനത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണമെന്ന് നിർദേശം

പുരാതനമായ കൊടുങ്ങല്ലൂർ നഗരത്തിന്റെ ചരിത്രത്തോടും ക്രൈസ്തവ പൈതൃകത്തോടും അഭേദ്യമായി ബന്ധപ്പെട്ട പ്രദേശമാണ് കോട്ടപ്പുറം

ദേവാലയ സംഗീതം അലങ്കാരമല്ല, ആരാധനയുടെ ഹൃദയസ്പന്ദനമാണ്ഒരു ദേവാലയത്തില്‍ പ്രാര്‍ഥന ഉയരുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ചിലപ്പോള്‍ വാക്കുകളായിരിക്കില്ല; ഒരു സ്വരമായിരിക്കും.

കേരളീയ പാരമ്പര്യവും ക്രൈസ്തവ മൂല്യങ്ങളും സമന്വയിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ മതബോധന അധ്യാപകരും വിദ്യാർഥികളും ഓണാഘോഷം സംഘടിപ്പിച്ചു.

തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ഭക്തിനിർഭരമായി ആചരിക്കും

പഴയ തിരുവിതാകൂറിന്റെ തലസ്ഥാന നഗരിയിലെ തുറമുഖ പ്രദേശമായ വലിയതുറയ്ക്ക് ഏഴു നൂറ്റാണ്ടിലേറെ ക്രൈസ്തവ പാരമ്പര്യമുണ്ടെന്നു ചരിത്രം രേഖപ്പെടുത്തുന്നു.

ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സന്ദർശിച്ച പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റി സുപ്പീരിയർ ജനറൽ വിൻസെന്റ് സെനഷാലിന് സുൽത്താൻപേട്ട് രൂപതയുടെ ആദരവ്.