Browsing: catholic church

യൂറോപ്പിന്റെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ ക്രിസ്തീയ പാരമ്പര്യം വഹിച്ച പങ്ക് വിസ്മരിക്കരുതെന്ന് നേതാക്കൾ പറഞ്ഞു

ശ്രദ്ധേയമായ നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീതസംവിധായകനുമായ തലശേരി അതിരൂപതാംഗം ഫാ. ലൂയി മരിയദാസ് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവന്റെയും പവിത്രതയും അന്തസ്സും സംരക്ഷിക്കണമെന്ന സന്ദേശവുമായി അഞ്ചാമത് ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈയിൽ നടക്കും.

കെ.എൽ.സി.എ സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., പ്ലസ് ടു, ബി.എഡ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

വത്തിക്കാനും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ ബാമെങ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ്പ് ഫ്രാൻസിസ് സേവ്യർ ദുവാൻ യോങ്കുൻ ജൂലൈ 29-ന് അഭിഷിക്തനായി.

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ആഘോഷപൂർവം തുടക്കമായി

കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിന്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.

സിസ്റ്റർ സുജിത സേവ്യർ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ ദ ക്ലർജിയുടെ (Dicastery for the Clergy) അസ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി ചുമതലയേറ്റു.

ക്രൈസ്തവ സഭയുടെയും മധ്യകാല യൂറോപ്പിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും രക്തരൂക്ഷിതവുമായ അധ്യായങ്ങളിലൊന്നാണ് കുരിശുയുദ്ധങ്ങള്‍ (ക്രൂസേഡ്‌സ്).