- മരണത്തിനും മായ്ക്കാനാകാത്തൊരു ജീവിതമുണ്ട്
- പ്രിയ അനിയന് ജിജോയുടെ ഓര്‍മ്മയ്ക്ക് ഒരു തിലോദകം
- കറ പുരളാത്ത ജീവിതം
- ഡെഡ്ലൈനിനപ്പുറം ജിജോ ജോണ്‍ പുത്തേഴത്തിന്റെ ജീവിതം
- എല്‍നിനോയും ലാനിനയും കേരളത്തിന്റെ മത്സ്യജീവിതവും
- വട്ടിയൂർക്കാവിൽ ലീജിയൻ ഓഫ് മേരി സെപ്റ്റംബർ സമ്മേളനം
- ശക്തികുളങ്ങരയിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കം
- മഴക്കാലത്തും കേരളം വെന്തുരുകുമ്പോള്‍
Browsing: book
ദി ഡാ വിന്‍ചി’ കോഡിലൂടെ പ്രശസ്തനായ ഡാന്‍ ബ്രൗണിന്റെ പ്രൊഫസര്‍ റോബര്‍ട്ട് ലാങ്ഡണ്‍ പരമ്പരയിലെ അഞ്ചാമത്തെ നോവലായ ‘ഒറിജിന്‍’ 2017ലാണ് പുറത്തിറങ്ങിയത്
റോബര്‍ട്ട് ബ്രെസ്സന്റെ സിനിമകള്‍ ചലച്ചിത്രകലയുടെ ചരിത്രത്തിലെ മഹത്തായ സൃഷ്ടികള്‍ മാത്രമല്ല; മനുഷ്യന്റെ അസ്തിത്വത്തെയും ആത്മീയതയെയും ദൈവാന്വേഷണത്തെയും കുറിച്ചുള്ള ആഴമേറിയ ധ്യാനങ്ങളുമാണ്.
നിങ്ങള്‍ക്ക് വേഗം പോകണമെങ്കില്‍ തനിയെ നടക്കുക …ഏറെ ദൂരം പോകണമെങ്കില്‍
ഒരുമിച്ച് നടക്കുക. എന്ന രത്തന്‍ ടാറ്റയുടെ വാക്കുകളിലുള്ള അന്തരാര്‍ത്ഥം മഹനീയമാണ്. ശാശ്വതമായൊരു നേട്ടത്തെ ലക്ഷ്യമാക്കിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതര മനുഷ്യരെയും അതിന്റെ ഗുണഭോക്താക്കണമെന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ (Magnifica Humanitas) ചാക്രികലേഖനത്തെ ആസ്പദമാക്കി കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ പഠനസെമിനാർ സംഘടിപ്പിച്ചു
സമാധാനത്തെക്കുറിച്ചുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി “ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്” (Disarmed and Disarming: Peace is a Gift) എന്ന പേരിൽ പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങും.
രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.
സ്‌നേഹത്തിന്റേയും കടപ്പാടിന്റേയും കണ്ണീരോര്‍മകളില്ലാതെ അമ്മമാരെ സ്മരിക്കുന്നവര്‍ കുറവാണ്. ആ പതിവ് സങ്കല്‍പ്പങ്ങള്‍ തകര്‍ത്തുകൊണ്ടാണ് അരുന്ധതീ റോയി തന്റെ അമ്മയായ മേരി റോയിയെ ‘മദര്‍ മേരി കംസ് റ്റു മീ’ എന്ന രചനയില്‍ അടയാളപ്പെടുത്തുന്നത്.
കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്‍കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു.
ജീവിതത്തില്‍ സംഭവിക്കുന്ന സന്തോഷ-ദുഃഖങ്ങളോട് നിരന്തരമായ പരാതിയല്ല, മറിച്ച് നര്‍മ്മബോധത്തോടെയുള്ള പ്രതികരണമാണ് അദ്ദേഹം നല്‍കുന്നത്.
സെന്റ് പോൾസ് മാനാഞ്ചേരിക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും ( എസ് എസ് വി പി മാനാഞ്ചേരിക്കുന്ന് ) സംയുക്ത നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം നടത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
