Browsing: boat accident

മത്സ്യബന്ധനത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ നിന്ന് കുറഞ്ഞത് ഒരംഗത്തിന് സ്ഥിരമായി സർക്കാർ ജോലി നൽകണമെന്നും, അർഹമായ അടിയന്തര സഹായങ്ങൾ താമസം കൂടാതെ വിതരണം ചെയ്യണമെന്നും ലത്തീൻ കത്തോലിക്ക ഐക്യവേദി ആവശ്യപ്പെട്ടു.

കടലില്‍ കാണാതെ പോകുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏഴു വര്‍ഷം കാത്തിരിക്കണം എന്ന നിയമവ്യവസ്ഥയില്‍ പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്

അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.

കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രത്യേക ധനസഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകും.

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് പ​ള്ളി​ക്കടുത്ത് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. പ്ര​ദേ​ശ​വാ​സി​യാ​യ…