Browsing: latest

എറണാകുളം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ എൻ വി പൈലി സ്മാരക മാധ്യമ പുരസ്‌കാരം ജീവൻ ടി വി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായക്ക് റവന്യു മന്ത്രി കെ രാജൻ സമ്മാനിച്ചു.

ലെബനോനിലെ ഡെബെൽ ഗ്രാമത്തിൽ ഇസ്രായേൽ സൈനികർ തകർത്ത കുരിശ് പുനഃസ്ഥാപിച്ച ഇറ്റാലിയൻ സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി. ഇസ്രായേൽ പ്രതിരോധ സേനയിലെ (IDF) സൈനികൻ അശുദ്ധമാക്കി നശിപ്പിച്ച ക്രൂശിത രൂപം, ലെബനോനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ (UNIFIL) ഇറ്റാലിയൻ സൈനികരാണ് പുനഃസ്ഥാപിച്ചത്.

എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച പീഡിയാട്രിക് എമർജൻസി ആൻഡ് റിസസിറ്റേഷൻ വർക്ക്‌ഷോപ്പ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.എമർജൻസി വിഭാഗം മേധാവി ഡോ. അരുൺ കുമാർ. കെ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ്‌ ജോൺ എബ്രഹാം, എമർജൻസി വിഭാഗം , സീനിയർ കൺസൾട്ടന്റ് ഡോ. അപർണ സിൻഹ എന്നിവർ വേദിയിൽ.

പാലക്കാട്, കെ‍ാല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗസാധ്യതയ്ക്കും തുടർച്ചയായ പെ‍ാള്ളിക്കുന്ന ചൂടിനും ആക്കംകൂട്ടിയ അന്തരീക്ഷത്തിലെ പ്രതിഭാസമായ എതിർചുഴലി

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ ​സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം ഒ​രാ​ഴ്ച​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു.

‘‘എല്ലാവരും അറിയുന്നവരാണ്. സ്നേഹിതർ, പള്ളിയിലൊക്കെ വന്നുപോകുന്നവരാണ്’’ -വികാരി ഫാ. സോബിൻ പായിക്കാട്ട്

ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ സൈനികന്‍ ചുറ്റിക ഉപയോഗിച്ച് ക്രൂശിതരൂപത്തിലെ ക്രിസ്തുവിന്റെ മുഖത്ത് അടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.