Browsing: Kerala

.സുസ്ഥിരമായ ജീവിതത്തിന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും, പുനരുപയോഗിക്കാവുന്ന രീതികൾ ജീവിതശൈലിയാക്കുകയും, തങ്ങളാൽ കഴിയുന്ന മരങ്ങൾ നട്ടുകൊണ്ട് പ്രകൃതിയെ ഹരിതാഭമാക്കുകയും അവയെ പരിപാലിക്കുകയും ചെയ്യണം എങ്കിൽ മാത്രമേ ഇത്തരം ആചരണങ്ങൾക്ക് പ്രസക്തിയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

വാഹന അപകടത്തിൽ അഞ്ച് കന്യസ്ത്രീകൾ മരണപ്പെട്ടു. ഇതിൽ പത്തുപറമ്പ് ഡി.എസ്.എസ് കോൺവെന്റിന്റെ (DSS convent) സ്ഥാപകയായ മദർ പേട്ര (Mother Petra – ജർമ്മനിയിൽ നിന്നുള്ള കന്യാസ്ത്രീ) ഉൾപ്പെടെ 5 കന്യാസ്ത്രീകളും ഉണ്ടായിരുന്നു.

കണ്ണൂർ രൂപതയുടെ വരും കാലങ്ങളിലുള്ള ഭാവി പ്രവർത്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്റെ ആദ്യ പടിയായി രൂപതാ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ രൂപത ദർശൻ 2026 എന്ന പരിപാടി കയ്റോസിൽ വച്ച് നടത്തപ്പെട്ടു.

കൊല്ലം രൂപതയിലെ സമുദായ ഭക്തസംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണ സമിതി രൂപതാ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാർത്ഥനായാത്ര’യുടെ ഫ്ലാഗ് കൊല്ലം ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരിയിൽ നിന്ന് യാത്രാ ക്യാപ്റ്റൻ ജോർജ് എഫ് സേവ്യർ വലിയവീട് സ്വീകരിക്കുന്നു.