- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
മണിപ്പുരില് മൂന്നര വര്ഷത്തോളമായി ശമിക്കാത്ത വംശീയ സംഘര്ഷങ്ങള് മലമേഖലയിലെ ക്രൈസ്തവ ഗോത്രവര്ഗക്കാരായ നാഗാ, കുക്കി-സോ വിഭാഗങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്കും ഉപരോധങ്ങളിലേക്കും വഴിതിരിയുമ്പോഴും, സംസ്ഥാനത്ത് വോട്ടര്പട്ടിക ‘ശുദ്ധീകരണത്തിനായുള്ള’ സ്പെഷല് ഇന്റന്സീവ് റിവിഷന് (എസ്ഐആര്) പൂര്ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സര്ക്കാരും സ്ഥിതിഗതികള് ഭദ്രമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കാന് ശ്രമിച്ചുകൊണ്ട് മുന്നേറുകയാണ്.
കോട്ടപ്പുറം രൂപതാംഗവും മലയാള മനോരമയുടെ സ്പെഷല് കറസ്പോണ്ടന്റുമായിരുന്ന പ്രമുഖ പത്രപ്രവര്ത്തകന് ജിജോ ജോണ് പുത്തേഴത്തിന്റെ വിയോഗത്തില് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാ പസഫിക് ഇന്റർനാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ക്രിസ്റ്റാ വർഗീസിന് വെങ്കല മെഡൽ.
സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ നയതന്ത്രത്തിന് സുപ്രധാന പങ്കുണ്ടെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ.
മനുഷ്യവ്യക്തിയുടെ മഹത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യസമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്വമാണെന്ന് പാപ്പ
കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തില് നടത്തപ്പെടുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല് നാടക മേള സെപ്റ്റംബര് 18 മുതല് 27 വരെ പാലാരിവട്ടം പിഒസിയില്.
പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാപനത്തോടനുബന്ധിച്ചും ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ ജന്മദിനത്തോടനുബന്ധിച്ചും തൂയം വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വിവിധ പരിപാടികളോടെ ആഘോഷം നടത്തി.
കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച കെ ആർ എൽ സി സി ജൂബിലി കപ്പ് 2K26 – 7’s ഫുട്ബോൾ ടൂർണമെന്റ്ൽ കിരീടം നേടിയ കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത ടീമിന് ആദരം
കെഎൽഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10ന് നടന്ന പരിശീലന പരിപാടി പാപ്പയുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ (Chaplain to His Holiness) പദവി ലഭിച്ച മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.
ആശുപത്രികളും കെയർഹോമുകളും ദയാവധവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ പുതിയ നിയമത്തിനെതിരെ ചിക്കാഗോ അതിരൂപതാ മെത്രാപ്പോലീത്ത കർദിനാൾ ബ്ലേസ് കുപ്പിച്ചും കത്തോലിക്കാ സന്യാസിനി സമൂഹങ്ങളും യു.എസ്. ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
