- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഡി എം കെ. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികള്‍ക്ക് പൂർണ്ണ പിന്തുണ നല്കാന് തെലങ്കാനയിലെ എല്ലാം ഡി എം കെ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നതായി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.തെലങ്കാനയിൽ, കെ ചന്ദ്രശേഖർ റാവു (കെ സി ആർ) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡി എം കെ തമിഴ്നാട്ടില്‍ വലിയ സ്വാധീന ശക്തിയല്ലെങ്കിലും ഹൈദരബാദില്‍ ഉള്‍പ്പെടെ നിരവധി തമിഴ് വംശജരുണ്ട്. ഇവർക്കിടയില്‍ ഡി എം കെ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. ചെറുതെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ പിന്തുണ കോണ്‍ഗ്രസിന് നിർണ്ണായകമായി മാറും.
വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയെന്ന് ആരോപണം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു. ഗ്രേഡ് എസ്ഐ ഭുവനചന്ദ്രൻ(54) ആണ് മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ്ഐയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ടിബി ജംഗ്ഷന് സമീപമാണ് സംഭവം. ഭുവനചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനവും മറ്റൊരു ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
|ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കാൻ |
|പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു|
തൃശൂരിലെ സ്കൂളില്‍ വെടിവയ്പ്പ്; പൂര്‍വ വിദ്യാര്‍ഥി ജഗൻ കസ്റ്റഡിയില്‍
| മുളയം സ്വദേശി ജഗനെ കസ്റ്റഡിയിലെടുത്തു|
വാഷിംഗ്ടണ്‍, യാക്കിമ: പുരോഹിതരെ ദൈവം എന്തൊക്കെ ദൗത്യങ്ങളാണ് ഏല്പിക്കുന്നതെന്ന് ചിലപ്പോള്‍ അദ്ഭുതപ്പെട്ടുപോകും. വാഷിംഗ്ടണിലെ യാക്കിമയിലുള്ള സെന്റ് പോള്‍ കത്തീഡ്രലിന് പുറത്ത് പാവപ്പെട്ട ഒരു സ്ത്രീക്ക് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കാന് സഹായിച്ചത് പുരോഹിതന്. മൂന്നു ജീവിതങ്ങളെ തന്റെ സമയോചിതമായ ധൈര്യത്തിലൂടെയും ഇടപെടലിലൂടേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഫാ. ജീസസ് മാരിസ്കലിനു സാധിച്ചു. അസാധാരണമായ അനുഭവത്തിലൂടെ ദൈവം തന്നോട് എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ അദ്ദേഹം ആശ്ചര്യപ്പെടുന്നത്. വാഷിംഗ്ടണിലെ യാക്കിമയിലുള്ള സെന്റ് പോള്‍ കത്തീഡ്രലിലെ ഇടവക വികാരിയാണ് ഫാ. ജീസസ് മാരിസ്ക്കല്. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളുമായുള്ള വിവാഹ ഒരുക്ക യോഗത്തിനിടെ അദ്ദേഹം റെക്ടറിയില്‍ നിന്ന് ഇറങ്ങി. കത്തീഡ്രല്‍ ഗ്രൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്റെ പ്രതിമയുടെ അരികിലൂടെ നടക്കുമ്പോള്‍, പാവപ്പെട്ട ഒരു സ്ത്രീ അതിനടുത്ത് നില്‍ക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അവള് അലറി വിളിക്കുകയായിരുന്നു, ‘ എന്നെ സഹായിക്കൂ, ഞാന്‍ പ്രസവിക്കാന്‍ പോകുന്നു’ ഫാ. ജീസസ് മാരിസ്ക്കലിന് ആദ്യം താന്‍ കേട്ടത് വിശ്വസിക്കാന്‍…
യുദ്ധ സംഘര്‍ഷ മേഖലകളില്‍ നിന്ന് കുട്ടികള്‍ വന്‍ തോതില്‍ പലായനം ചെയ്യുന്നുവെന്ന് യുണിസെഫ് വെളിപ്പെടുത്തല്‍. കാലാവസ്ഥാ വ്യതിയാനം മൂലം വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ ഒരു ലക്ഷം കോടിയിലധികം കുട്ടികള്‍ ജീവിക്കുന്നുവെന്നും യുണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന് റസ്സലിന്റെ പ്രസ്താവന വ്യക്തമാക്കി. മാനില; കുട്ടികള്‍ ഇന്ന് ജീവിക്കുന്നത് അവരുടെ അവകാശങ്ങളോടു കൂടുതല്‍ ശത്രുതയുള്ള ഒരു ലോകത്താണെന്ന് യുണിസെഫ് വ്യക്തമാക്കുന്നു. 400 ദശലക്ഷം കുട്ടികള്‍ ജീവിക്കുന്നത് സംഘര്‍ഷ മേഖലകളിലാണെന്നും, സുരക്ഷ തേടി പലായനം ചെയ്തിട്ടുണ്ടെന്ന് തങ്ങള്‍ കണക്കാക്കുന്നതായി യുണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന് റസ്സല്‍ വ്യക്തമാക്കി. നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ലൈംഗികാതിക്രമത്തിന് വിധേയരാകുകയോ ചെയ്തിട്ടുണ്ട്. അവര്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നു. നിരവധി കുട്ടികളെ സായുധ സംഘങ്ങളോ സേനയോ റിക്രൂട്ട് ചെയ്യുന്നു. അവരില്‍ പലരും ഒന്നിലധികം തവണ കുടിയൊഴിപ്പിക്കപ്പെടുന്നു. അവരുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിയല്‍, വിദ്യാഭ്യാസത്തിന്റെ അവശ്യവര്ഷങ്ങള് നഷ്ടപ്പെടല്‍, അവരുടെ സമൂഹങ്ങളുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തല്‍ എന്നീ ദുരന്തങ്ങളിലൂടെ കടന്നുപോകുന്നു. 2005 നും 2022…
Subscribe to Updates
Get the latest creative news from FooBar about art, design and business.
