- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
|ആര്‍ക്കും പരിക്കില്ല|
ലോകമത്സ്യത്തൊഴിലാളി ദിനത്തിലും തീരങ്ങളില്‍ അലയടിക്കുന്നത് പ്രതിഷേധത്തിന്റെയും കണ്ണീരിന്റെയും തിരമാലകളാണ്. രാജ്യമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികള്‍ മുന്‍കാലങ്ങളിലേക്കാൾ കടുത്ത പ്രതിസന്ധിയേയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അപ്രവചനീയമായ കാലാവസ്ഥ, അപ്രതീക്ഷിതമായി മാറിമറിയുന്ന കടല്‍. പ്രകൃതിക്ഷോഭം ഒന്നിനുപിറകെ ഒന്നായി ആര്‍ത്തലച്ചുവരുമ്പോള്‍ കടലില്‍ പോകാനാവാതെ വലയുകയാണ് മത്സ്യ ബന്ധനമേഖലയിലെ തൊഴിലാളികൾ . കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഉണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിന്റെ പ്രധാന ഇരകൾ എക്കാലവും തീരദേശവാസികളാണ്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കടലാക്രമണവും പതിവായിരിക്കുന്നു. ഈ സമയത്താണ് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് മേല്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ കഠിനമായ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതും.ജനനന്മയ്ക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നു എന്ന വ്യാജം പ്രചരിപ്പിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നിയമങ്ങളാണ് പാര്‍ലമെന്റിലും നിയമസഭയിലും പാസാക്കിയിട്ടുള്ളത്. തീരക്കടലിലടക്കം കോര്‍പറേറ്റുകള്‍ക്ക് മുതല്‍ മുടക്കി കടല്‍ വിഭവങ്ങല്‍ യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവകാശം നല്കുന്ന ബ്ലൂ ഇക്കോണമി നയവും തീരക്കടലിലും ആഴക്കടലിലും മത്സ്യം പിടിക്കുന്നതിന് പരമ്പരാഗത തൊഴിലാളികള്‍ക്ക് പാലിക്കാന്‍ കഴിയാത്ത വിധമുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ലൈസന്‍സ് വേണമെന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ആക്ടും കേന്ദ്രസര്‍ക്കാര്‍…
സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചിട്ട് ഇന്ന് 60 വർഷം
തിരുവനന്തപുരം: പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2024-25 വാർഷിക പദ്ധതി തയാറാക്കുന്നത് നേരത്തെയാക്കാൻ തദ്ദേശവകുപ്പ് നിർദേശം. 2024 ജനുവരിയിൽ തന്നെ പദ്ധതികൾ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പ് ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾ കരട് പദ്ധതി നിർദേശങ്ങൾ ഡിസംബർ 22നകം പൂർത്തിയാക്കണം. വാർഷിക പദ്ധതി പ്രവർത്തനം ഈയാഴ്ച തുടങ്ങണം. ഇതിനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടുംവൻ സ്വർണ വേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ ഹമീദ് പിടിയിലായി. ഇയാൾ മസ്കറ്റിൽ നിന്നാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.
കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ ആര്. രാമചന്ദ്രന്(62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. കരുനാഗപ്പള്ളി മുന്‍ എംഎല്‍എയാണ്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.
ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
Subscribe to Updates
Get the latest creative news from FooBar about art, design and business.
