Author: admin

വേനൽക്കാല വിശ്രമം പൂർത്തിയാക്കി ലിയോ പതിനാലാമൻ പാപ്പാ ജൂലൈ 27-ന് വത്തിക്കാനിൽ തിരിച്ചെത്തി. ജൂലൈ 5 മുതൽ കസ്തെൽ ഗന്ധോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിച്ചിരുന്ന പാപ്പാ, ഈ ദിവസങ്ങൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാറ്റിവെക്കുന്നതാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

Read More

ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പുനലൂർ രൂപത മെത്രാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.

Read More

ആഗോള മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത കുടുംബശ്രൂഷ സമിതി അംഗങ്ങൾ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി നടത്തുന്ന മലാപ്പറമ്പ് മെയാ ഹോമിലെ അമ്മമാരെ സന്ദർശിച്ചു.

Read More

ആഗോള മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനത്തിനോടനുബന്ധിച്ച് ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ കുഞ്ഞുമക്കൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക്കും വയോജനങ്ങൾക്കും സമ്മാനങ്ങൾ കൈമാറി ആദരവ് നൽകുകയും ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു

Read More

മറ്റുള്ളവർക്കായി കേടാവിളക്കുപോലെ കത്തിച്ചു വയ്ക്കുകയായിരുന്നു ധന്യ മരിയ സെലിൻ കണ്ണനായ്ക്കലെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല.

Read More

ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി.എസ്.എസ്.) വൈറ്റില മേഖലയുടെ രജതജൂബിലി സമ്മേളനം തൈക്കൂടം സെന്റ് റാഫേൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

Read More

“സിനഡലിറ്റി ഒരു പരിപാടിയോ ഘടനയോ മാത്രമല്ല, മറിച്ച് ഒരു ആത്മീയ ജീവിതശൈലിയാണ്” എന്ന ലിയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനത്തോടും ചേർന്നുനിൽക്കുന്നതാണ്.

Read More

കോഴിക്കോട് അതിരൂപതയിൽ 2026–28 പ്രവർത്തന കാലയളവിലേക്ക് കുടുംബ യൂണിറ്റുകളിലേക്കും ഇടവകകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട കുടുംബ ശുശ്രൂഷ സമിതി അംഗങ്ങൾക്കായി നേതൃത്വ പരിശീലന സെമിനാർ ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ സംഘടിപ്പിച്ചു

Read More