Author: admin

മധ്യപ്രദേശ്: ജബൽപൂരിൽ മലയാളി വൈദികർ അടക്കമുള്ളവർക്കെതിരെ നടന്ന ആക്രമണത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജബൽപൂർ പൊലീസ് കേസെടുത്തത്. വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബൽപൂർ സിറ്റി പൊലീസ് കമ്മീഷണർ സതിഷ് കുമാർ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തിൽ ചർച്ചയായതിനെ തുടർന്നാണ് പൊലീസ് വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തിൽ അടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോൺഗ്രസ്‌ ഉന്നയിക്കുന്നത്.

Read More

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ കോ​ൺ​ഗ്ര​സ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി. ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് വി​പ്പ് മു​ഹ​മ്മ​ദ് ജാ​വേ​ദാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വ​ലി​യ എ​തി​ർ​പ്പി​നി​ടെയാണ് ലോ​ക്സ​ഭ​യ്ക്ക് പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലും വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പാ​സാ​യി. 128 പേ​രാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടിം​ഗി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച​ത്. 95 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തും വോ​ട്ടു​ചെ​യ്തു. പ​തി​മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ പാ​സാ​യ​ത്. പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. ഇ​നി രാ​ഷ്‌​ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ ബി​ൽ നി​യ​മ​മാ​യി മാ​റും. രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ നി​യ​മ​ത്തി​ന്‍റെ പേ​ര് “ഏ​കീ​കൃ​ത വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ്, എം​പ​വ​ർ​മെ​ന്‍റ്, എ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ട് 1995’എ​ന്നാ​യി മാ​റും. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ​യി​ലും പാ​സാ​ക്കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ​യും വ​ഖ​ഫ് കൗ​ൺ​സി​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​രൂ​പം പൊ​ളി​ച്ചെ​ഴു​തു​ന്ന “വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025′ ലോ​ക്സ​ഭ​യി​ൽ…

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ര​ക്കെ മ​ഴ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന് മു​ക​ളി​ലും തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​ന് മു​ക​ളി​ലു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ച​ക്ര​വാ​ത​ച്ചു​ഴി​യാ​ണ് മ​ഴ ശ​ക്ത​മാ​കാ​ൻ കാ​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​ടി​യോ​ടും കാ​റ്റോ​ടും കൂ​ടി​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ന്യാ​കു​മാ​രി തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Read More

കൊച്ചി: ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി, 463 -മത് ലോക സി.എല്‍.സി ദിനാഘോഷ വേളയിൽ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ നടത്തി.വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ആപത്തുകളെ കുറിച്ചും ലഹരി ഉപയോഗം തടയുന്നതിനായി എല്ലാ യുവജനങ്ങളും മുന്നോട്ടു വരണമെന്നു വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ ആഹ്വാനം ചെയ്തു. സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി,വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, സംസ്ഥാന സി.എല്‍.സി വൈസ് പ്രസിഡന്റ് ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ…

Read More

കൊച്ചി: വക്കഫ് ഭേദഗതി ബില്ലിന് തത്വത്തിൽ അംഗീകാരമേകിയ ലോകസഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പ്രസ്താവിച്ചു. ഇത് യാഥാർത്ഥ്യമാക്കുവാൻ കേരള സർക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. അതേസമയം ഭേദഗതിയിലെ ചില വകുപ്പുകൾ മൂലം ബന്ധപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകുന്ന ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ ആരും കവർന്നെടുക്കാത്ത രീതിയിൽ സർക്കാരിൻറെ ഇടപെടലുകൾ ഈ മേഖലയിൽ ഉണ്ടാകണം. മുനമ്പം വിഷയം പരിഹരിക്കുന്നതിന് വേണ്ടി വഖഫിന്റെ ഭേദഗതികൾ ഉപയോഗിക്കണം. വ്യക്തികൾക്ക് നിയമാനുസൃതം തീറ് വാങ്ങിയ സ്വത്ത് സംരക്ഷിക്കുവാനുള്ള നടപടികൾ ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ഉണ്ടാകണം. പൊതുവിൽ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കണം. നാളിതുവരെ മുനമ്പം ജനതയ്ക്ക് ഒപ്പം സമരമുഖത്ത് ആത്മീയമായും ഭൗതികവുമായും സഹകരിച്ച എല്ലാവർക്കും ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. ഒപ്പം ജബൽപൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ…

Read More

ജോസഫ് ജൂഡ് ലോകസഭയും രാജ്യസഭയും അംഗീകരിച്ച വഖഫ് നിയമ ഭേദഗതികൾ രാഷ്ട്രപതി ഒപ്പുചാർത്തുന്നതോടെ രാജ്യത്തെ നിയമമാകും. പാർലമെന്റിൽ ആദ്യം അവതരിപ്പിച്ച ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാലും അവയ്ക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരത്തിന് സഹായകമാവില്ല എന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ സംയുക്ത പാർലമെന്ററി സമിതിയാണ് ശ്രദ്ധേയമായ ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ വിഭാഗമായ ദാവൂദി ബോറ സമൂഹം അജ്‌മീറിലെ കജ്വ സാഹബിന്റെ ദർഹയ്ക്കു നൽകിയിട്ടുള്ളതു പോലെ അവരെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച സംയുക്ത പാർലമെന്റ് സമിതി നിയമത്തിൽ രണ്ടാം വകുപ്പിന്റെ ഭാഗമായി വളരെ സുപ്രധാനപ്പെട്ട നിർദ്ദേശം കൂട്ടി ചേർക്കുന്നതിന് നിർദ്ദേശിച്ചത്. വഖഫിന് സമാനമായ ഉദ്ദേശങ്ങൾക്കായി പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലൊ, പൊതു കരുണയുമായി (public charities) ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായോ ഒരു മുസ്ലിം ഏതെങ്കിലും കോടതി വിധിയോ ഉത്തരവോ ബാധകമാകാതെ തന്നെ ഈ നിയമം രൂപപ്പെടുന്നതിനു മുൻപോ ശേഷമോ…

Read More

കൊച്ചി: ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച്എറണാകുളം ലൂർദ് ആശുപത്രി, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയർ സയൻസിൻ്റെ നേതൃത്വത്തിൽഎറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ. എസ്. എസ്. എസ്) യുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂൾ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. ഇ എസ് എസ് .എസ് ഹാളിൽ വച്ച് നടന്ന ഓട്ടിസം ബോധവൽക്കരണ ദിനാചരണവും പരിശീലന പരിപാടിയും എറണാകുളം സൈക്യാട്രിക് സൊസൈറ്റി പ്രസിഡണ്ട് ഡോ. അനൂപ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഇ. എസ്. എസ്. എസ്. ഡയറക്ടർ റവ.ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ചു. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് മേധാവി ഡോ. റിങ്കു തരേസ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ഓട്ടിസം, ഓട്ടിസം ബാധിതരുടെ പരിചരണം, സാമൂഹ്യ ഉൾചേർക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പരിശീലനത്തിൽ ലൂർദ് ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, മെഡിക്കൽ സോഷ്യൽ വർക്കർ മിന്നു ജോസഫ് എന്നിവർ ക്ലാസ്സെടുത്തു. എറണാകുളം സോഷ്യൽ…

Read More

തൃശൂര്‍: രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി ഫാ.ഡോ.പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവരാണ് അവാര്‍ഡുകൾ നേടിയത്.ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചത്. ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആല്‍ബത്തില്‍ ആലപിച്ച നൂറു വൈദികര്‍, നൂറു കന്യാസ്ത്രീകള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെയും ലോസ് ആഞ്ചല്‍സ് ഓര്‍ക്കസ്ട്രയേയും പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡു പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ലഭിച്ച 22,000 എന്‍ട്രികളില്‍നിന്നാണ് ‘സര്‍വേശ’ ആല്‍ബം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കല്‍, ജാസ്, റോക്ക്, ബ്ലൂസ്, വേള്‍ഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആല്‍ബം ഒരുക്കിയത്. മനോജ് ജോര്‍ജ് രണ്ടാം തവണയാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നേടുന്നത്.നാലു മാസം…

Read More

കൊ​ളം​ബോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കും. മൂ​ന്നു ദി​വ​സം നീ​ളു​ന്ന​താ​ണ് സ​ന്ദ​ർ​ശ​നം. ശ​നി​യാ​ഴ്ച ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു രാ​ജ്യ​ങ്ങ​ളും സു​പ്ര​ധാ​ന പ്ര​തി​രോ​ധ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കും. ബാ​ങ്കോ​ക്കി​ൽ​നി​ന്നാ​ണ് മോ​ദി കൊ​ളം​ബോ​യി​ലെ​ത്തു​ക.

Read More

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലും “വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025’പാ​സാ​യി. 128 പേ​രാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടിം​ഗി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച​ത്. 95 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തും വോ​ട്ടു​ചെ​യ്തു. പ​തി​മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ പാ​സാ​യ​ത്. പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. ഇ​നി രാ​ഷ്‌​ട്ര​പ​തിയു​ടെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ ബി​ൽ നി​യ​മ​മാ​യി മാ​റും. രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ നി​യ​മ​ത്തി​ന്‍റെ പേ​ര് “ഏ​കീ​കൃ​ത വ​ഖ​ഫ് മാ​നേ​ജ്മെ​ന്‍റ്, എം​പ​വ​ർ​മെ​ന്‍റ്, എ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ക്‌​ട് 1995’എ​ന്നാ​യി മാ​റും. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ലും പാ​സാ​ക്കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ​യും വ​ഖ​ഫ് കൗ​ൺ​സി​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​രൂ​പം പൊ​ളി​ച്ചെ​ഴു​തു​ന്ന “വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ -2025′ ലോ​ക്സ​ഭ​യി​ൽ പാ​സാ​യ​ത്. ബി​ല്ലി​ന്മേ​ൽ എ​ട്ടു മ​ണി​ക്കൂ​ർ ച​ർ​ച്ച​യ്ക്കാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ലും 12 മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ലോക്സഭയിൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ച്ച ച​ർ​ച്ച രാ​ത്രി വൈ​കിയും നീ​ണ്ടി​രു​ന്നു.

Read More