- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
ഇന്ന് ഉത്രാടം.ഓണപ്പാട്ടുകളുടെ ഈരടികൾ നാട്ടിലും മനസ്സിലും നിറയുന്ന ഗൃഹാതുരതയുടെ നാൾ . നാളെയാണ് പൊൻതിരുവോണം .അവസാനവട്ട ഓട്ടത്തിലാണ് മലയാളി .പൂക്കളും പച്ചക്കറികളും ഓണപ്പുടവയും വിട്ടുപോയതൊന്നൊന്നായി ഓർത്തെടുക്കാനും ചന്തയിൽ പോയി വാങ്ങുവാനും രാത്രി വൈകുവോളമുള്ള പാച്ചിൽ . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്ന സമൃദ്ധിയുടെ ദിവസമായിരുന്നു പണ്ടുകാലത്തെ ഓണം . നാട് ചുരുങ്ങി വരുകയും പട്ടണങ്ങളെ അനുകരിച്ച് വീടുകള്‍ പെരുകുകയും ചെയ്യുന്ന കാലത്ത് ഭൂരിഭാഗം മലയാളിക്കും ഉപ്പേരി വറുപ്പും ഇല്ല; മറ്റു വറപൊരികളൊന്നുമില്ലാതായിട്ടുണ്ട് . പാക്കറ്റിലാണ് ഓണം. ഭക്ഷണം തയ്യാറാക്കി വില്‍ക്കുന്ന കാറ്ററിങ് യൂണിറ്റുകൾ സജീവമാണ് . സത്യത്തിൽ അവര്‍ക്കാണ് ഉത്രാടപാച്ചില്‍. നാം ഭക്ഷണത്തിനായി നമ്മള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുകയാണ്. എങ്കിലും ഒരു മൂളിപ്പാട്ട് ,ഉത്രാടപ്പൂനിലാവേ….മൂളിനടക്കാത്ത മലയാളിയുണ്ടാകുമോ …
തിരുവനന്തപുരം :അനാവശ്യ യാത്രകളും ലഹരിപദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഓണക്കാലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് .വകുപ്പിന്റെ ഓണസന്ദേശം താഴെ – നിരത്തുകളില്‍ ഒരുമിച്ചോണം…… ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യവും നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍. സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തില്‍ പ്രകടിപ്പിക്കപ്പെട്ടേക്കാം. അനാവശ്യ യാത്രകള്‍ ഒഴിവാക്കിയും ലഹരിപദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇത്. നിരത്തുകള്‍ ആഘോഷങ്ങള്‍ക്കുള്ള വേദികളല്ല എന്ന തിരിച്ചറിവാണ് നിരത്തിലിറങ്ങുന്ന ഓരോ പൗരനും ഉണ്ടാകേണ്ടത്. എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ഓണം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് . അതുകൊണ്ടുതന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസ്സങ്ങള്‍ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സര്‍വ്വോപരി അപകടരഹിതവുമായ ഒരു ഓണം . വരൂ നമുക്ക്…
ബ്ലഡ്മൂൺ എന്നറിയപ്പെടുന്ന പൂർണ ചന്ദ്രഗ്രഹണം സെപ്റ്റംബർ ഏഴിനും എട്ടിനും ലോകമെമ്പാടും ദൃശ്യമാകും.ബ്ലഡ് മൂൺ പൂർണ്ണ ചന്ദ്രഗ്രഹണം ഏറ്റവും ശ്രദ്ധേയമായ ജ്യോതിശാസ്ത്ര സംഭവങ്ങളിൽ ഒന്നാണ്, ഭൂമിയുടെ നിഴൽ ചന്ദ്രനെ മൂടുമ്പോൾ ചന്ദ്രൻ ഒരു ചെമ്പ്-ചുവപ്പ് നിറമായി മാറുന്നു.ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. വടക്കേ അമേരിക്കയ്ക്ക് അടുത്തതായി ബ്ലഡ് മൂൺ കാണാൻ കഴിയുന്നത് 2026 മാർച്ച് 2-3 തീയതികളിലാണ്. രാത്രിയിൽ എവിടെ നിന്നും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം കാണാം. ഗ്രഹണം 82 മിനിറ്റ് നീണ്ടുനിൽക്കും. സെപ്റ്റംബർ ഏഴിന് രാത്രി 8.58 മുതലാണ് ഗ്രഹണം ആരംഭിക്കുക. സെപ്റ്റംബർ പുലർച്ചെ 2.25 വരെ നീളും.സിഡ്‌നി, മെൽബൺ, ടോക്കിയോ, സിയോൾ തുടങ്ങിയ നഗരങ്ങൾ തുടക്കം മുതൽ അവസാനം വരെ ഗ്രഹണം കാണാനാവും . പടിഞ്ഞാറൻ യൂറോപ്പ് ചന്ദ്രോദയ സമയത്ത് ഭാഗികമായി മാത്രമേ ഗ്രഹണം കാണൂ, അതേസമയം വടക്കേ അമേരിക്കയ്ക്ക് ഈ പ്രതിഭാസം പൂർണ്ണമായും കാണാൻ കഴിയില്ല.2025 സെപ്റ്റംബർ 7-8 തീയതികളിൽ നടക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം ഏകദേശം…
ലിയോ പതിനാലാമൻ പാപ്പാ – പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം (@Vatican Media)
പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്
78 ബിഷപ്പുമാർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രത്യേക കോഴ്‌സിൽ പങ്കുചേരുന്നു. അതേസമയം 114 ബിഷപ്പുമാർ രൂപത മെത്രാന്മാര്‍ക്കു വേണ്ടിയുള്ള കോഴ്‌സില്‍ പങ്കുചേരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കാബുൾ: ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 2,500ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇന്നലെയും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. വടക്കുകിഴക്കൻ അഫ്ഗാനിലായിരുന്നു ഭൂചലനം.ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചിരുന്നു.
അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകൾക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി
കൊല്ലം: ഓച്ചിറയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു . കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാർ ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഥാറിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
