Author: admin

ദൈവജനത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് വൈദിക ശുശ്രൂഷയില്‍ പങ്കാളിത്തമില്ലെങ്കില്‍ സഭയ്ക്ക് അധികകാലം നിലനില്‍ക്കാനാവില്ലെന്ന് സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ മുന്‍ മുഖ്യ ഏകോപകനായ മുതിര്‍ന്ന കര്‍ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിക് പറഞ്ഞു. ജര്‍മ്മനിയിലെ ബോണ്‍ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികൾ ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

Read More

തന്റെ കുട്ടിക്കാലത്തെ പഴയ കൂട്ടുകാരെ നേരില്‍ക്കണ്ട സന്തോഷത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ. സൗത്ത് ചിക്കാഗോയിലെ സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍ സ്‌കൂളില്‍ തന്റെ കൂടെ എട്ടാം ക്ലാസ്സില്‍ പഠിച്ച സഹപാഠികളുമായാണ് പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്.

Read More

ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ രൂപതയിലും പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ എക്‌സോര്‍സിസ്റ്റുകളെ (ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകര്‍) നിയമിക്കണമെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് (എഐഇ) ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.

Read More

ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ (KLCA) സ്ഥാപനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ പതാക ഉയർത്തി.

Read More

അതിരൂപതയുടെ അറിയിപ്പ് അനുസരിച്ച്, കർദിനാൾ ജീൻ-ബാപ്റ്റിസ്റ്റ് ഫാം മിൻ മാൻ ദിവംഗതനായി, കർദ്ദിനാളിന് വിട നൽകി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ആദരസൂചകമായ മണി മുഴങ്ങി

Read More

ജോർജ്യയിലെ ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്ന ഇലിയ രണ്ടാമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. പാത്രിയർക്കെറ്റിന്റെ താത്കാലിക ചുമതലയുള്ളയാളും സെനാക്കി, ഖോർസ്‌കി അതിരൂപതാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഷിയോ മെത്രാപ്പോലീത്തയ്ക്ക് മാർച്ച് 17ന് അയച്ച കത്തിലൂടെയാണ്, പാപ്പാ തന്റെ സാഹോദര്യ ഐക്യദാർഢ്യവും ദുഃഖവും രാജ്യത്തെ ഓർത്തഡോക്സ് സഭയെ അറിയിച്ചത്.

Read More

മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്‍കാന്‍ അര്‍ഹതയില്ല.

Read More