- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
Author: admin
നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി
ദരിദ്രരുടെ കണ്ണീരൊപ്പാനും അവരോട് പക്ഷം ചേരാനും അവരുടെ ശബ്ദവും ശക്തിയും ആ കാനും സന്യസ്തർക്ക് കടമയുണ്ട് എന്ന് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെ ചേരിൽ പ്രസ്താവിച്ചു. പരി.ലിയോ പാപ്പയുടെ ആഹ്വാന മനുസരിച്ചു ആഗോള സഭയിൽ ആഘോഷിക്കുന്ന വിശുദ്ധ ഫ്രാൻസിസ് വർഷത്തോടാനുബന്ധിച്ചു വിജയപുരം രൂപതയിലെ വിവിധ മേഖലകളിൽ ശുഷ്രൂഷ ചെയ്യുന്ന എല്ലാ സന്യസ്ഥരുടെയും രൂപതാ തല കോൺക്ലെവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
സാമൂഹികമായും സാമ്പത്തികമായും സംസ്ഥാനത്ത് വളരെ പിന്നോക്കം നില്ക്കുന്ന ഒരു സമുദായമെന്ന നിലയില് തങ്ങളുടെ വളര്ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ലത്തീന് സമുദായം മുന്നോട്ടു വച്ചിട്ടുള്ള വികസന ആവശ്യങ്ങള് മാറി മാറിവരുന്ന സംസ്ഥാന സര്ക്കാരുകള് വേണ്ടവിധം നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ലത്തീന് സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിന് അടിയന്തിര നപടപികള് കൈക്കൊള്ളുവാന് സംസ്ഥാനത്തെ മൂന്നു മുന്നണി നേതൃത്വത്തോടും തിരുവനന്തപുരം ലത്തീന് അതിരൂപത രാഷ്ട്രീയ കാര്യസമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) വരാപ്പുഴ അതിരൂപത സമിതി
പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.
ക്നാനായ സഭയുടെ പുറത്തു നിന്നുള്ള ക്രിസ്ത്യൻ വിശ്വാസികളെ വിവാഹം ചെയ്യുന്നതിൻ്റെ പേരിൽ സഭയിൽ നിന്നു പുറത്താക്കുന്നത് വിലക്കി കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
ഇന്ത്യയിൽ ആദ്യമായി ദയാമരണത്തിന് അനുമതി ലഭിച്ച വ്യക്തിയായ ഹരീഷ് റാണ ഡൽഹി എയിംസിൽ അന്തരിച്ചു.
കിഴക്കിന്റെ കാൽവരി എന്ന പേരിൽ അറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 69 മത് തീർത്ഥടന ദിനങ്ങക്ക് തുടക്കമായി. തീർത്ഥടന കോടിയേറ്റ് എമിരിറ്റസ് ബിഷപ്പ് വിൻസെന്റ് സാമൂവേൽ നിർവഹിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അദ്ദേഹം മുഖ്യകർമികത്വം വഹിച്ചു.
കേരള റീജിയന് ലാറ്റിന് കാത്തലിക് ബിഷപ്സ് കൗണ്സില് (KRLCBC) വിമണ്സ് കമ്മീഷന് കൊല്ലം രൂപത ഘടകത്തിന്റെ നേതൃത്വത്തില് ലോകസമാധാനത്തിനും യുദ്ധവിരാമത്തിനും വേണ്ടി കെ.സി.ബി.സി. ആഹ്വാനം ചെയ്ത പ്രാര്ത്ഥനായജ്ഞം, കമ്മീഷന് ആദ്ധ്യാത്മിക ഉപദേഷ്ടാവ് റവ.ഫാ. ജോളി എബ്രഹാം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു
കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്സിന്റെ തിരുവനന്തപുരം, അഹമ്മദാബാദ് വിമാന സർവീസുകൾ 30ന് പുനരാരംഭിക്കു.
ഇറാൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയായേക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
