Author: admin

KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 4 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവും കായികവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി Kids Athletics Summer Coaching Camp – 26, Session -3 ഓച്ചന്തുരുത്ത് നിത്യസഹായ മാത ഇടവക സഹവികാരി ബഹുമാനപ്പെട്ട ഫാ. മിഥുൻ പോൾ നിത്യസഹായമാതാ ദേവായ മുറ്റത്ത് ഉത്ഘാടനം ചെയ്തു.

Read More

ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ (CDPI) വാർഷിക സമ്മേളനനം ഗോവ ആർച്ച്‌ഡയോസീസിന്റെ റിനുവൽ സെന്ററിൽ നടന്നു. കാർഡിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്ത

Read More

റോമിന്റെ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി ഏപ്രിൽ 13-ന് ഒരു പോസ്റ്റിൽ എഴുതി: “റോം ലിയോ പാപ്പായുമായി അടുത്തുനിൽക്കുന്നു. ഡൊണാൾഡ് ട്രംപ് തന്റെ ഉന്നത ആത്മീയ മജിസ്റ്റീരിയത്തിനും സമാധാനത്തോടുള്ള പ്രതിബദ്ധതയ്ക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യവും സംവേദനക്ഷമതയെയും മനസ്സാക്ഷിയെയും മുറിവേൽപ്പിക്കുന്നതുമാണ്.

Read More

ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു

Read More

തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.

Read More

ഏപ്രിൽ മാസം പതിനൊന്നാം തീയതി, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെവിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പായുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള ജാഗരണ പ്രാർത്ഥന, ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനവും പ്രാർത്ഥനയുമായി മാറി.

Read More

കോട്ടപ്പുറം ഇന്‍റഗ്രറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ എസ്.എച്ച്. ജി കൂട്ടായ്മയായ പൂമൊട്ടുകളിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് ഉണര്‍വ്വ് 2K26 സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ കശ്യപന്‍ നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ റവ. ഫാ. വിനു പടമാട്ടുമ്മല്‍, ശ്രീ. തോമസ് കൊടിയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Read More

ബിഷപ്പ് മത്യാസ് കാപ്പിൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച പുനലൂർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. മത്യാസ് കപ്പിൽ അ അനുസ്മരണ പ്രഭാഷണ സമ്മേളനം മോൺ. ഫെർഡിനാൻഡ് കായാവിൽ ഉദ്ഘാടനം ചെയ്യുന്നു. ഫാദർ ലാസർ എസ്. പട്ടകടവ്, സമിതി പ്രസിഡൻറ് നെൽസൺ പൊലി ക്കാർപ്, ബിഷപ്പ് ജനറൽ സെക്രട്ടറി പ്രൊഫ. സ്റ്റാലിൻ കാപ്പിൽ, ട്രഷറർ ഫ്രാൻസിസ് സേവ്യർ, വൈസ് പ്രസിഡന്റ്‌ അൽഫോൻസ് ഫിലിപ്പ്, സെക്രട്ടറി
പ്രസന്ന പി. എൽ, കേരളടൈംസ് അൽഫോൺസ്എന്നിവർ സമീപം

Read More