Author: admin

1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.

Read More

രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്‌സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.

Read More

ശാക്തീകരണം അവസരങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. സ്ഥാപനങ്ങൾ വൈകല്യത്തിന് പകരം കഴിവ് കാണാൻ തയ്യാറാവുമ്പോൾ, അവ വിദ്യാഭ്യാസം നൽകുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നു – അവ വിധിയെ പോലും മാറ്റിയെടുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ 100% കാഴ്ച വൈകല്യമുള്ള ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായി മാറിയ ഒരു യുവതിയെക്കുറിച്ചുള്ള കഥ മാത്രമല്ല എൻ.എൽ. ബെനോ സെഫിന്റെ കഥ.

Read More

ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.

Read More

ഗോവ അതിരൂപതാ കൺവെൻഷനൽ സെന്ററിൽ വെച്ച് നടന്ന ഇന്ത്യയിലെ രൂപതാ പുരോഹിതരുടെ (CDPI) വാർഷിക സമ്മേളനത്തിന്റെ സമാരംഭ കുർബാനയിൽ, പുരോഹിതന്മാർ ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടാനും ആ പരിവർത്തനാത്മക അനുഭവം ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുപോകാനും കർദ്ദിനാൾ ഫിലിപ്പ് നേരി ആഹ്വാനം ചെയ്തു.

Read More