Browsing: Society

ഒരു പുഞ്ചിരി കൊണ്ടും കരുതല്‍ നിറഞ്ഞൊരു വാക്കു കൊണ്ടും മനുഷ്യന് പ്രത്യാശ നല്‍കുന്നവരാണ് ഡോക്ടര്‍മാര്‍. ദൈവത്തിന്റെ പ്രതിരൂപങ്ങളായി നാം അവരെ കാണുന്നത് അതുകൊണ്ടാണ്. ജീവന്‍ കാത്തുസൂക്ഷിക്കാന്‍ സ്വന്തം സുഖങ്ങള്‍ മാറ്റിവെച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ക്കായി സമര്‍പ്പിച്ച സുദിനമാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം.

കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള  ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.