Browsing: Pattu

കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

എല്‍ഡ്രിഡ്ജ് ഐസക്‌സിനെയാണ് ഈ പരേതസ്മരണഗാനത്തിനു  സംഗീതം നല്‍കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയത്. വരികള്‍ക്ക് ഈണമിട്ട ശേഷം റെക്‌സ് മാസ്റ്റര്‍ (റെക്‌സ് ഐസക്‌സ്)ഓര്‍ക്കസ്‌ട്രേഷനും നല്‍കി  റെക്കോര്‍ഡിങ്ങിനു ഒരുങ്ങുന്നതിനിടെയാണ് ഫാ.മൈക്കിള്‍ വിട വാങ്ങിയത്.

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.