Browsing: munambam

മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഇന്ന്,

മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം.

“മുനമ്പം വഖഫ് ഭൂമിയല്ല” എന്നും “മുനമ്പത്തേത്, സർക്കാർ മനസ്സു വച്ചാൽ പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്” എന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ മുൻ പ്രതിപക്ഷ നേതാവ് സർക്കാരിൻ്റെ തലപ്പത്തെത്തുമ്പോൾ എങ്ങനെയാണ് മുനമ്പംകാർ ആഹ്ലാദ നൃത്തം ചവിട്ടാതിരിക്കുക?

ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡിവിഷന്‍ ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍.

മുനമ്പം: തിരുവോണദിനത്തിൽ ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി പട്ടിണിസമരം നടത്തേണ്ടി വരുന്നത്…