- ബംഗാളി അച്ചനും, ഇരട്ടക്കുട്ടികളുടെ അച്ഛനും
- ഗ്യാനേഷിനെ പാറ്റപ്പട പൊതിയുമ്പോള്‍
- ഭിന്നശേഷിക്കാർക്കായി സൗജന്യ തൊഴിൽപരിശീലനം ആരംഭിച്ചു
- പഴുത്ത ഇലകളുടെ വസന്തം:അന്താരാഷ്ട്ര മുതിര്‍ന്ന പൗരദിന ചിന്തകള്‍
- ജപമാല മാസത്തിന് മുന്നോടിയായി അമേരിക്കയിൽ തീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ
- ചമനിൽനിന്ന് ആദ്യ കത്തോലിക്ക വൈദികൻ; ഫാ. ഫറാസ് ദർശന് തിരുപ്പട്ടം
- ആത്മീയതയുടെ അഗ്നി കാത്തുസൂക്ഷിക്കണം: സമർപ്പിതരോട് ലെയോ പതിനാലാമൻ പാപ്പ
- പീഡിത ക്രൈസ്തവർക്കുള്ള സഹായം തുടരും; ഹംഗറിയിൽ പുതിയ സിവിൽ സൊസൈറ്റി സംരംഭം
Browsing: klm
കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) റിസോഴ്സ് ടീം അംഗങ്ങൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കെഎൽഎം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10ന് നടന്ന പരിശീലന പരിപാടി പാപ്പയുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ (Chaplain to His Holiness) പദവി ലഭിച്ച മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു.
എംപവർ ക്രാഫ്റ്റിന്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്സ് കൗൺസിലിന്റെ സഹായത്തോടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ലഭിച്ച തൊഴിലുപകരണങ്ങൾ കെ.എൽ.എം കൊച്ചിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണവും സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന അംഗീകാരവും ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിന് കേരള ലേബർ മൂവ്മെൻറ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സർക്കാരിൻ്റെ ക്ഷേമ സഹായ പദ്ധതികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ തൊഴിലാളികൾ തയ്യാറാകണമെന്നും ബിഷപ്പ്
വർണ്ണശഭളമായ മെയ് ദിന റാലിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ തൊഴിലാളി വർഗത്തിൻ്റെ ഐക്യദാർഢ്യം വിളംബരം ചെയ്യുന്നതായി
നെയ്യാറ്റിൻകര രൂപത ഡയറക്ടർ വെരി റവ. ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റൈറ്റ് റവ.മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു
ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ മൂവ്മെൻ്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപതയുടെ സഹകരണത്തിൽ കേരള ടെയ്ലറിoഗ് വർക്കേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി എറണാകുളം സോഷ്യൽ സർവ്വീസ് ഹാളിൽ വച്ച് ക്ഷേമനിധി അദാലത്ത് സംഘടിപ്പിച്ചു. കേരള ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം (KTWF) സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ബാബു തണ്ണിക്കോട് ഉദ്ഘാടനം ചെയ്തു.
കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും പാലാരിവട്ടം പി.ഒ.സിയിൽ വെച്ച് നടന്നു. കെ.സി.ബി.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഫാ. തോമസ് തറയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
