Browsing: doctorate

കേരളത്തിലെ ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിലും കുടുംബഘടനയിലും സമൂഹബന്ധങ്ങളിലും സൃഷ്ടിച്ച മാറ്റങ്ങളാണ് പഠനവിഷയം.

ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ വത്തിക്കാനിലെ അതിപുരാതനവും വിഖ്യാതവുമായ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും പരമോന്നത ബഹുമതിയായ “സുമ്മ കും ലൗഡേ” (Summa Cum Laude)-യ്ക്ക് അർഹത നേടി മിഥുൻ മാർഷൽ ഫ്രാങ്ക് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നു.