Browsing: Catholic news

പാക്കിസ്ഥാനിൽ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും അറുതിവരുത്താൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്ന് കൊല്ലപ്പെട്ട മുൻ പാക് ന്യൂനപക്ഷകാര്യ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരൻ പീറ്റർ ഭട്ടി.

ഡിജിറ്റൽ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷൻ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’ എന്ന പുതിയ ആത്മീയ സംരംഭത്തിന് തുടക്കമിട്ടു

സ്പെയിനിലെ തൊളേദോ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ 68 പേർ മരിക്കാനിടയായ സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ തലമുറയുടെ വളർച്ചയും ലക്ഷ്യമിട്ട് ലവ്ദാതോസി – ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ബിഷപ് ഹൗസ് അങ്കണത്തിൽ ഫലവൃക്ഷത്തോട്ടം ആരംഭിച്ചു

കെസിബിസി വിമൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന സംഗമം ഒക്ടോബർ 20, 21 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിൽ സംഘടിപ്പിച്ചു.

ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മതിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 25 ഞായറാഴ്ച മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും

ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.