Browsing: catholic association

കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് 2026ന് തുടക്കമായി

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനെ (കെ എൽ സി എ ) ഭക്തസംഘടന എന്ന നിലയിൽ മാത്രം പരിഗണിക്കാതെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കണമെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു

ദാനധർമ്മ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളും വികസനവും ഉറപ്പാക്കുന്ന ശാക്തീകരണ സമീപനത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണമെന്ന് നിർദേശം

പുരാതനമായ കൊടുങ്ങല്ലൂർ നഗരത്തിന്റെ ചരിത്രത്തോടും ക്രൈസ്തവ പൈതൃകത്തോടും അഭേദ്യമായി ബന്ധപ്പെട്ട പ്രദേശമാണ് കോട്ടപ്പുറം

അമേരിക്കൻ കത്തോലിക്ക ബൈബിൾ അസോസിയേഷന്റെ (CBA) പ്രസിഡന്റായി പ്രമുഖ ദൈവശാസ്ത്ര പണ്ഡിതയും ബൈബിൾ ഗവേഷകയുമായ ഏമി-ജിൽ ലെവിൻ തിരഞ്ഞെടുക്കപ്പെട്ടു

വേളി ടൂറിസ്റ്റ് വില്ലേജിനോട് അനുബന്ധിച്ച് ബോട്ട് ക്ലബ്ബിനോട് ചേർന്ന് 2019-ൽ അന്നത്തെ ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ തറക്കല്ലിട്ട കോടികൾ ചിലവഴിച്ച് പണിത വേളി ഫെലിസിറ്റേഷൻ സെന്റർ വർഷങ്ങൾ കടന്നുപോയിട്ടും ഇതുവരെയും തുറന്നു പ്രവർത്തിച്ചിട്ടില്ല

2050-ല്‍ കെആര്‍എല്‍സിസിയെക്കുറിച്ച് പറയണം: അത് ഒരു സംഘടനയല്ല, ഒരു പ്രസ്ഥാനമാണ്; ഒരു പഠിക്കുന്ന സമൂഹമാണ്; ഒരു രൂപാന്തര ശക്തിയാണ് – ബിഷപ്പുമാരും വൈദികരും അല്മായരും യുവജനങ്ങളും ഒരുമിച്ച് നടക്കുന്നു.