Browsing: Local News

സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ര്‍ ജ​ന​റ​ലാ​യി സി​സ്റ്റ​ര്‍ ഡോ. ​ദിവ്യ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന് മോസ്റ്റ്. റവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

വടുതല ഹോളി ഫാമിലി യുറേഷ്യന്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ 79-ാം വാര്‍ഷികാഘോഷം ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ബെനഡിക്റ്റ് സിമേതി മുഖ്യപ്രഭാഷണം നടത്തി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ (ഫെഫ്ക) ആക്റ്റിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍ മുഖ്യാതിഥിയായിരുന്നു.

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്ത കുടുംബങ്ങളെയും വ്യക്തികളെയും കണ്ടുപിടിച്ച് ചേർക്കുവാനായി ഫെബ്രുവരി ആദ്യം മുതൽ കൊച്ചി രൂപതയുടെ കുടുംബയൂണിറ്റ് വകുപ്പ് നടത്തിവരുന്ന സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞം കൈരളിക്കു തന്നെ പുതുമയാർന്ന ഒരു മാതൃകയാകുന്നു.

പുനലൂർ രൂപതയിലെ കൊട്ടാരക്കര ,പത്തനംതിട്ട പത്തനാപുരം ഫൊറോനാകളിലെ അടിസ്ഥാന സഭാ സമൂഹത്തിന്റെ പരിശീലന പരിപാടി ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ പത്തനാപുരം സെൻറ് സേവിയേഴ്സ് ആനിമേഷൻ സെൻട്രൽ വച്ച് നടത്തി . സംഗമം പുനലൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

കൊച്ചി രൂപതയിൽ നടത്തിവരുന്ന വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം വിജയകരമായി മുന്നേറുകയാണ്. ഇതിൻ്റെ ഭാഗമായി ചെറിയകടവ് സെ. ജോസഫ്സ് ഇടവകയിൽ ഫാ. സെബാസ്റ്റ്യൻ പനച്ചിക്കലിൻ്റെ നേതൃത്വത്തിൽ “വോട്ടർ പട്ടിക സമ്പൂർണ്ണ പരിശോധന ഏകദിന യജ്ഞം

സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 24.02.2026 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ സമ്മേളനവും പ്രഭാഷണവും നടത്തി. പൊതു സമ്മേളത്തിന് സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി പുഷ്പമ്മ റ്റി സ്വാഗതം പറഞ്ഞു.

കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 214-)മത്തെ വീടിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും കൊച്ചി ബിഷപ്പ് ഡോക്ടർ ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.