കേരള റീജിയന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (KRLCBC) വിമണ്‍സ് കമ്മീഷന് കൊല്ലം രൂപത ഘടകത്തിന്റെ നേതൃത്വത്തില്‍ ലോകസമാധാനത്തിനും യുദ്ധവിരാമത്തിനും വേണ്ടി കെ.സി.ബി.സി. ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനായജ്ഞം, കമ്മീഷന് ആദ്ധ്യാത്മിക ഉപദേഷ്ടാവ് റവ.ഫാ. ജോളി എബ്രഹാം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കമ്മീഷന് സെക്രട്ടറി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അദ്ധ്യക്ഷയായിരുന്നു. റവ.ഫാ. ലിന്സണ് ആറാടന്‍, പ്രീത ജോസ്, സുനിത തങ്കച്ചന് എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.
Trending
- ജിജോ ജോൺ പുത്തേഴത്ത് മാധ്യമരംഗത്തെ നന്മമുഖം: ഹൈബി ഈഡൻ എറണാകുളം പ്രസ് ക്ലബിൽ അനുസ്മരണം നടത്തി
- കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും
- അഷ്ടമുടിക്കായൽ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ‘ലവ്ദാതോസി–ഭൂമിക്കൊരു കുട’ പദ്ധതി
- പ്രകൃതി നൽകുന്ന അവസാനത്തെ മുന്നറിയിപ്പ്
- ജിജോ ജോണിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം: കർശന നടപടിക്ക് നിർദേശം
- പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയം ഭവനരഹിതർക്ക് 50 വീടുകൾ നൽകും
- തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് എഐസിയു
- റോം രൂപതയുടെ പുതിയ അജപാലന വർഷത്തിന് പാപ്പാ തുടക്കം കുറിക്കും

