- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Browsing: latest
മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിക്ക് അർഹതയില്ലെന്ന് സുപ്രീം കോടതി. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളല്ലാതെ മറ്റ് ഏത് മതം സ്വീകരിച്ചാലും പട്ടികജാതി പദവി നല്കാന് അര്‍ഹതയില്ല.
എൽപിജി ചരക്കുമായി ഇന്ത്യയുടെ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു.
12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ലത്തീൻ സഭ വർഗീയത പറയുന്നവരല്ലെന്നും വർഗ്ഗീയതയെ ചെറുക്കു ന്നവരാണെന്നും വി ഡി സതീശൻ.
നെയ്യാറ്റിന്‍കര രൂപതയുടെ രണ്ടാമത്തെ അധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് 25 ന് നടക്കും. ”അനുകമ്പയോടെ ശുശ്രുഷിക്കാന്” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയനായി 2025 മാര്‍ച്ച് 25-നാണ് മെത്രാഭിഷേകകര്‍മ്മം നടന്നത്.
കേരളത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനം നേരിടുന്നുണ്ടെന്നും എന്നാല്‍ മുസ്ലീം സമുദായത്തിന് അവരുടെ എണ്ണക്കൂടുതലും ഐക്യവും കാരണം കൂടുതല്‍ വിലപേശല്‍ ശേഷിയുണ്ടെന്നും റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ജെ. ബി. കോശി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷന്‍ (ജെ ബി കോശി കമ്മീഷന്) എന്ന നിലയിലുള്ള കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് (എംഎസ്എംഎച്ച്സി) സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലും വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മിഷനറിയുമായിരുന്ന മദര്‍ മേരി റോസ് ഥാപ്പ മാര്‍ച്ച് 22-ന് ഗുവാഹത്തിയില്‍ അന്തരിച്ചു. അവര്‍ക്ക് 91 വയസ്സായിരുന്നു. ആദരണീയയായ മിഷനറിയും ആത്മീയ വഴികാട്ടിയുമായിരുന്ന മദര്‍ ഥാപ്പ, താന്‍ താമസിച്ചിരുന്ന ഗുവാഹത്തിയിലെ എംഎസ്എംഎച്ച്സി പ്രൊവിന്ഷ്യലേറ്റിലായിരുന്നു അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.
കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) അന്തരിച്ചു. 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30-ന് ചെന്നൈ ചേറ്റ്പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും ആയിരങ്ങൾ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം വരെ നീണ്ടുനിൽക്കുന്ന പരമ്പരാഗത ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കിയതായും പകരം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് നഗരത്തിനുവേണ്ടിയുള്ള പ്രാർത്ഥന നടത്തുമെന്നും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രഖ്യാപിച്ചു.
ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കാ യുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
