Browsing: latest

വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച പുതിയ ഡോക്യുമെന്ററി ചിത്രം ‘ലീഡ് കൈൻഡ്‌ലി ലൈറ്റ്: ദ സ്റ്റോറി ഓഫ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ’ റോമിൽ പ്രദർശനത്തിനെത്തി

പനാമയിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് 8,300 കുട്ടികളുൾപ്പെടെ 38,000 പേർക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ് അറിയിച്ചു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലം കണ്ടിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു.

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ നീക്കത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ

ഭോപ്പാലിൽ നിന്നുള്ള സിസ്റ്റർ പുഷ്പാഞ്ജലി പോൾ എസ്.എസ്.പി.എസ്., ജബൽപൂരിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഫ്രാൻസിസ് സേവ്യർ ജോസഫ് എന്നിവർ ആത്മദർശൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിന് സമീപം ജലാൽഖാലിയിലുള്ള ഡിവൈൻ ലവ് ധ്യാനകേന്ദ്രത്തിൽ സാന്താളി ഭാഷയിൽ നടന്ന ബൈബിൾ കൺവെൻഷനു നേരെയുണ്ടായ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു.

മനുഷ്യന്റെ അലംഘനീയമായ അന്തസ്സിനും വ്യക്തിത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് വധശിക്ഷയെന്നും, അതിനാൽ കത്തോലിക്കാ സഭ അതിനെ അംഗീകരിക്കുന്നില്ലെന്നും ലെയോ പതിനാലാമൻ പാപ്പ.

ലെയോ പതിനാലാമൻ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി