Browsing: latest

സംസ്ഥാന സർക്കാർ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ ആത്മാർത്ഥത ഉള്ളതാണോയെന്നു സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കർഷകരെ പറ്റിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ അതിശക്തമായി പ്രതികരിക്കുമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സം ഘം (എസ്ഐടി). രാത്രി പതിനൊന്ന രയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സമ്മേളനം വിജയപൂരം രൂപതാദ്ധ്യക്ഷനും ലത്തീൻ സഭയുടെ പ്രവാസികാര്യ കമ്മിഷന്റെ ചെയർമാനുമായ ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു.

പുസ്തകം / ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് താജ്മഹലും ചൈനയിലെ വന്മതിലും പോലുള്ള ലോകാദ്ഭുതങ്ങള്‍ നമുക്കു…

പുരാണം / ജെയിംസ് അഗസ്റ്റിന്‍ ‘ചില്ലിട്ട വാതിലില്‍ വന്നു നില്‍ക്കാമോമെല്ലെ തുറന്നു തരാമോഏകാന്ത…