Browsing: News

സമൂഹത്തെ നന്മയിൽ വളർത്തുവാനുള്ള കടമയാണ് വിശ്വസപരിശീലകർ
നിർവ്വഹിക്കേണ്ടതെന്ന് കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി

കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന്‌ അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

​കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ…

വിദ്യാഭ്യാസരംഗത്ത് ദീർഘകാലം സേവനം അനുഷ്ഠിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സമർപ്പണബോധത്തെയും സേവനമനോഭാവത്തെയും ചടങ്ങിൽ അനുസ്മരിച്ചു.

സ്‌കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, യൂണിസെഫ്

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തിരുത്തി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, മനുഷ്യാന്തസ്സ്‌ മാനിച്ചുകൊണ്ടും, വധശിക്ഷയും, അതികഠിനമായ ശാരീരികപീഡനങ്ങളും ഉപേക്ഷിച്ചുകൊണ്ടും ഉള്ള തിരുത്തൽ നടപടികൾ ഉണ്ടാകുന്നതിനെ അനുകൂലിച്ചു സംസാരിച്ചു.

​മാനാഞ്ചേരിക്കുന്ന് : കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് സൊസൈറ്റിയും (KIDS) തൃശൂർ കൃഷി വിജ്ഞാന…

യേശു ക്രിസ്തുവും 12 ശിഷ്യന്മാരും പങ്കെടുത്ത പരിശുദ്ധ തിരുവത്താഴത്തിന്റെ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം രാഷ്ട്രീയ നേതാക്കളെ വരച്ചുചേര്‍ത്ത് ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് അഥവാ ‘നാടുകടത്തല്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചത് കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായി കെഎല്‍സിഎ

ക്രൈ സ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം രാഷ്ട്രീയ പരിഹാസത്തിനും വിഭാഗീയ ചർച്ചകൾക്കും ഉപകരണമായി ഉപയോഗിച്ച് വികലമായി ചിത്രീകരിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ നടപടി അത്യന്തം പ്രതിഷേധാർഹ

ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തയിൽ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച് വീണ്ടും അവതരിപ്പിച്ച നടപടി അത്യന്തം പ്രതിഷേധാർഹവും വിശ്വാസി സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത സമിതി.