- ആർച്ച്ബിഷപ്പ് ഡോ. ബർണദീൻ ബെച്ചിനെല്ലിയുടെ ഛായാചിത്രം പ്രകാശനം ചെയ്തു
- പള്ളിക്കൊപ്പം പള്ളിക്കൂടവുംബച്ചിനെല്ലി പിതാവും
- യവനകഥയിൽ നിന്ന് വന്ന പാട്ട്
- മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ പരിശീലനം; 30 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം
- സ്വരങ്ങള്‍ പ്രാര്‍ഥനയാകുമ്പോള്‍
- കെഎൽഎം ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
- വൈപ്പിൻ വിഷമദ്യ ദുരന്തം: 44-ാം അനുസ്മരണം നടത്തി
- ഗോവയിലും മതദ്വേഷം
Author: admin
ഒഡീഷ മേഖല വൊക്കേഷൻ പ്രമോട്ടർമാരെയും ഫോർമേറ്റേഴ്സിനെയും ഓഗസ്റ്റ് 23-24 തീയതികളിൽ ജാർസുഗുഡയിലെ ഉത്കൽ ജ്യോതി എസ്‌വിഡി പ്രൊവിൻഷ്യലേറ്റായ ശാന്തി ഭവനിൽ രണ്ട് ദിവസത്തെ സെമിനാറിനും വർക്ക്‌ഷോപ്പിനുമായി വിളിച്ചുകൂട്ടി.
തിരുവനന്തപുരം : ഡിജിറ്റൽ അറസ്റ്റ് വിഷയത്തിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലും വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്. പോലീസ്, കസ്റ്റംസ്, സിബിഐ, ഇഡി എന്ന പേരുകളിൽ വിർച്വൽ അറസ്റ്റ് കേസുകൾ വർധിക്കുന്നതായും ഇതിൽ വീഴരുതെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റ് താഴെ : യു ആർ അണ്ടർ അറസ്റ്റ്പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ ‘ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ…
തിരുവനന്തപുരം : ലൈംഗീക പീഡന ആരോപണങ്ങളുടെ സാഹചര്യത്തിൽ , ശക്തമായ സമ്മർദ്ദമുയരവെ രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കെ പി സി സിയും നിലപാട് സ്വീകരിച്ചു. ഇക്കാര്യം കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട് . പാലക്കാട് എം എൽ എയാണ് രാഹുൽ. രാജി വേണ്ടെന്ന് ഉറച്ച നിലപാടിലായിരുന്നു ഷാഫി പറമ്പില്‍. രാജിവേണമെന്ന് കോൺഗ്രസിൽ നിന്നുതന്നെ ശക്തമായ സമ്മര്‍ദം ഉയർന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ ഇക്കാര്യം പറഞ്ഞിരുന്നു.എ ഐ സി സി നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ന്യൂ ഡൽഹി : ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സ്പീക്കർ എ എന്‍ ഷംസീര്‍. രാഹുല്‍ മാങ്കൂട്ടത്തിൽ ഉത്തരവാദിത്വം പാലിക്കണം. രാഹുലുമായി ബന്ധപ്പെട്ട പരാതി ഒന്നും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗാസാ പ്രദേശത്തുനിന്നുള്ള ഒരു ചിത്രം
എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ദേശീയ ബൈബിൾ ദിനമായി ആചരിക്കുവാൻ തീരുമാനം.
ആത്മീയരംഗത്തും, പ്രത്യേകിച്ച് സുവിശേഷവൽക്കരണ ദൗത്യത്തിലും പുതിയ വാതായനങ്ങൾ തുറക്കുകയാണ്.
നടൻ മൈക്കൽ ഇസ്കാൻഡർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.
ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയേർബത്തിസ്ത്ത പിറ്റ്സബല്ല
എയ്ഡഡ് സ്‌കൂൾ മേഖലയിലെ അധ്യാപകരുടെ നിയമനം പാസാക്കാത്ത ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തിയ അധ്യാപക മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
