കൊച്ചി: കെ.സി.ബി.സി ജസ്റ്റിസ്, പീസ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോം സെന്റിന്റെയും സ്പെഷ്യല്‍ സ്കൂളുകളുടെയും ഡയറക്ടറായി ഫാ. ഡോ. ക്ലീറ്റസ് കതിര്പറമ്പിലിനെ നിയമിച്ചു. നിലവില്‍ കെ.സി.ബി.സി ഫാമിലി കമ്മീഷന് സെക്രട്ടറിയായും ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഫിലോസഫി വിഭാഗം പ്രഫസറായും പ്രവര്‍ത്തിക്കുന്നു. വിജയപുരം രൂപതാംഗമായ ഫാ. ക്ലീറ്റസ് നാടകകൃത്തും സംവിധായകനും അഭിനേതാവുമാണ്.
Trending
- ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടിയ കുഞ്ഞിന്റെ സൗഖ്യം അത്ഭുതമായി അംഗീകരിച്ചു
- വിശ്വാസജീവിതം തുറന്നുപറഞ്ഞ് നിക്കോൾ കിഡ്മാൻ
- ദുർബലരായ കുടിയേറ്റ ബാലരുടെ സംരക്ഷണത്തിന് കൂട്ടുത്തരവാദിത്തം വേണം: പാപ്പ
- ദൈവസൃഷ്ടിയായ മനുഷ്യനും ശാസ്ത്രീയ പുരോഗതിയും വിശ്വാസവും: ലെയോ പതിനാലാമൻ പാപ്പ
- ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും പാപ്പായുടെ അപ്പസ്തോലിക സന്ദർശനം
- ഫുൾട്ടൻ ജെ. ഷീൻ നാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേ
- മാനവിക മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കണം: ലിയോ പതിനാലാമൻ പാപ്പാ
- ഇ.എസ്.എ. – ശാശ്വതപരിഹാരം വേണം: കെസിബിസി

