Author: admin

എൻടോയോ ഗ്രാമത്തിൽ നടന്ന ഒരു അനുശോചന ചടങ്ങിനിടെ ഇസ്ളാമിക തീവ്രവാദികള്‍ ആക്രോശത്തോടെ എത്തുകയായിരിന്നു. ആക്രമണകാരികൾ തോക്കുകളും ചുറ്റികകളും ഉപയോഗിച്ചിരിന്നുവെന്നും ചില വീടുകൾ തിരഞ്ഞെടുത്ത് തീയിട്ടുവെന്നും ഭൂരിഭാഗം ആളുകളും വടിവാളുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Read More

ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, മെഡിക്കൽ സുപ്രണ്ട് ഡോ സന്തോഷ് ജോൺ എബ്രഹം, ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായാ ഡോ. പ്രവീണ എലിസബത്ത്, നിയോനേറ്റൽ ICU ഹെഡ് നഴ്‌സ് ശ്രീമതി സ്മിതാദേവി കെ. തുടങ്ങിയവർ സംസാരിച്ചു.

Read More

പുരാണം / ജെയിംസ് അഗസ്റ്റിന്‍ ദിവ്യകാരുണ്യമേ ദൈവമേദിവ്യകാരുണ്യമേ സ്നേഹമേദിവ്യകാരുണ്യമായി എന്നെത്തേടിയെത്തുന്നഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നുആനന്ദത്തോടുള്‍ക്കൊണ്ടീടുന്നുസ്നേഹമെന്ന വാക്കിനര്‍ത്ഥം ഭൂമിയില്‍ജീവിതം കൊണ്ടങ്ങു പൂര്‍ത്തിയാക്കുമ്പോള്‍സ്നേഹം സഹനമാണെന്നു ഞാനറിയുന്നുസ്നേഹം മരണമാണെന്നു ഞാന്‍ കാണുന്നുസ്നേഹം ബലിയായ്ത്തീരുന്നുചങ്കും ചോരയുമേകുന്നുസ്നേഹം കുരിശില്‍ പൂര്‍ണമാകുന്നുസ്നേഹം കുര്‍ബാനയായ് മാറുന്നു ‘ദി പ്രയര്‍’ എന്ന ഗാനസമാഹാരത്തിലെ ദിവ്യകാരുണ്യഗീതമാണിത്. ഫാ.ജോണ്‍ പൈനുങ്കല്‍ എഴുതി പ്രിന്‍സ് ജോസഫ് സംഗീതം നല്‍കിയ ഈ ഗാനമാലപിച്ചത് കെസ്റ്ററാണ്. ഇവര്‍ മൂവരും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ദിവ്യകാരുണ്യഗീതങ്ങളെല്ലാം നമ്മുടെ ദേവാലയങ്ങളില്‍ പതിവായി പാടി വരുന്നുണ്ട്. 2013-ല്‍ റിലീസ് ചെയ്ത ‘അന്നയും റസൂലും’ എന്ന സിനിമയിലുടനീളം ഈ ഗാനം ചേര്‍ത്തിട്ടുണ്ട്. സ്നേഹമെന്ന വാക്കിനര്‍ത്ഥം എന്നു തുടങ്ങുന്ന വരികള്‍ ഈ സിനിമയുടെ പ്രമേയമായും മാറി.മലയാളക്രിസ്തീയ ഭക്തിഗാനശാഖയില്‍ ആരാധനാക്രമങ്ങളില്‍ പാടുന്നതിനു യോഗ്യമായ വരികള്‍ എഴുതിയിട്ടുള്ള ഫാ.ജോണ്‍ പൈനുങ്കല്‍ ഈ ഗാനത്തെക്കുറിച്ചു പറയുന്നു.’എഴുതിയ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണിത്. സ്നേഹമെന്നത് സഹനവും മരണവുമാണെന്നു പറയാനാണ് ശ്രമിച്ചത്. സ്നേഹം ആഘോഷവും സന്തോഷവും മാത്രമല്ല, ത്യാഗവും ബലിയുമാണെന്നു കുരിശിലൂടെ യേശു നമുക്ക് കാണിച്ചു…

Read More

എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പയ്യന്നൂര്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

രാവിലെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും.

Read More

ജഡ്ജിമാരും, മജിസ്‌ട്രേറ്റുമാരും, വക്കീലന്മാരും, വിവിധ സർവകലാശാലകളിൽ നിന്നുള്ളവരും, സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി  പ്രതിനിധികൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Read More

മാലി, ബുർക്കിന ഫാസോ രാജ്യങ്ങളോടു ചേർന്ന രാജ്യത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള തില്ലാബേരി മേഖലയിലെ ഗ്രാമത്തിലാണ് ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.

Read More