Author: admin

വത്തിക്കാൻ : അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും അധികരിച്ചുള്ള അന്താരാഷ്ട്രസമ്മേളനം ഒക്ടോബർ 1മുതൽ 3 വരെ റോമിൽ നടക്കും.അഗസ്റ്റീനിയാനും പാട്രിസ്റ്റിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കും സമ്മേളനം നടക്കുക. നാല്പതോളം നാടുകളിൽ നിന്നായി ഇരുനൂറോളം പേർ ഇതിൽ സംബന്ധിക്കും . “നമ്മുടെ പൊതു ഭവനത്തിലെ അഭയാർത്ഥികളും കുടിയേറ്റക്കാരും” എന്നതാണ് വിചിന്തന പ്രമേയം. കുടിയേറ്റത്തോടുള്ള ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രതികരണത്തിനു രൂപമേകുന്ന ആഗോള ഉച്ചകോടിയാണിത്. ഒക്ടോബർ 4–5 തീയതികളിൽ ആചരിക്കപ്പെടുന്ന കുടിയേറ്റക്കാർക്കായുള്ള ജൂബിലിക്ക് മുന്നോടിയായിട്ടാണ് ഈ സമ്മേളനം.

Read More

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യു​ടെ റാ​ലി​ക്കി​ടെ ഉ​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഭ​വം അ​ത്യ​ധി​കം ദുഃ​ഖ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31-ൽ അധികം ആളുകൾ മരിച്ച സംഭവത്തിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിച്ച റാലിക്കിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്.ക​രൂ​രി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) റാ​ലി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 31 പേ​ർ‌ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ ക​രൂ​ർ വി​ട്ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. താ​രം തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. വി​ജ​യ് ചെ​ന്നൈ​യ്ക്ക് മ​ട​ങ്ങും എ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന പ്ര​തി​പ​ക്ഷ നേ​താ​വ് എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി. ന​ടു​ക്കു​ന്ന​തും ഏ​റെ ദു:​ഖ​ക​ര​വു​മാ​യ സം​ഭ​വ​വു​മാ​ണെ​ന്നാ​ണ് പ​ള​നി​സ്വാ​മി പ്ര​തി​ക​രി​ച്ച​ത്. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് എ​ഐ​എ​ഡി​എം​കെ എ​ന്നും പ​ള​നി​സ്വാ​മി…

Read More

ചെ​ന്നൈ:തമിഴ് സിനിമാതാരം വി​ജ​യ് ന​യി​ക്കുന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) റാ​ലി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 38ആ​യി. എ​ട്ട് കു​ട്ടി​ക​ളും16 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 38 പേ​രു​ടെ മ​ര​ണം സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ . അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തിന് സർക്കാർ പ​ത്ത് ല​ക്ഷം രൂ​പ സഹായവും പ്ര​ഖ്യാ​പി​ച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ നൽകും.മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു . മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള വി​വ​രം. 58 പേ​ർ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ക​ളി​ലാ​ണ്. ഇ​വ​രി​ൽ 12 പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Read More

കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതി വിധിയെ മറികടന്ന് 2025 സെപ്തംബർ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതില്‍ തകർത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാർത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികൾ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. എന്നിട്ടും, മൂന്നാഴ്ചകൾക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമർശനങ്ങൾ ഉയർന്നു വന്നപ്പോൾ…

Read More

വത്തിക്കാൻ : നിലവിലുള്ള സംഘർഷാവസ്ഥകൾ മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മിൽ ഇല്ലാതാക്കരുതെന്ന് പാപ്പാ. “വിശുദ്ധ പത്രോസിൻറെ ചത്വരം” എന്ന അർത്ഥം വരുന്ന “പ്യാത്സ സാൻ പീയെത്രോ” മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ വൈദ്യശാസ്ത്രവിദ്യാർത്ഥിനിയായ വെറോണിക്കയുടെ അഭിമുഖത്തിൽ ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ലിയൊ പതിനാലാമൻ പാപ്പാ പ്രത്യാശയെ മുറുകെപിടിക്കാൻ പ്രചോദനം നൽകിയത് . യുദ്ധവും നാശങ്ങളും പ്രത്യേകിച്ച്, നിരപരാധികളുടെ മരണങ്ങളുമൊക്കെ സമാധാന ജീവിതം ഏതാണ് അസാദ്ധ്യമാണെന്ന പ്രതീതിയുളവാക്കുമ്പോൾ ഭാവി എന്താണ്? മെച്ചപ്പെട്ടൊരു ലോകത്തെക്കുറിച്ചു പ്രത്യാശപുലർത്താനാകുമോ? മെച്ചപ്പെട്ടൊരു ലോകത്തിൻറെ നിർമ്മതിക്ക് ഞങ്ങൾക്ക് എന്തു ചെയ്യാനാകും? എന്നീ ചോദ്യങ്ങളാണ് വെറോനിക്ക പാപ്പായോട് ഉന്നയിച്ചത്. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നത് സത്യമാണെന്നും. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി തോന്നുന്നുവെന്നും യുദ്ധങ്ങൾ കൂടുതൽ കൂടുതൽ നിരപരാധികളെ ഇരകളാക്കുന്നുവെന്നും എന്നാൽ ഇവയൊന്നും മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും പാപ്പാ പറയുന്നു. നമ്മൾ നല്ലവരാണെങ്കിൽ കാലം നല്ലതായിഭവിക്കും എന്ന് പാപ്പാ വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രചോദനം പകരുന്നു.…

Read More

ജാർഖണ്ഡ് : വത്തിക്കാൻ സിറ്റി മാതൃകയിൽ റാഞ്ചിയിൽ പണിതുയർത്തിയ ദുർഗാ പൂജ പന്തലിനുള്ളിലെ യേശുക്രിസ്തുവിന്റെ ചിത്രം വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) എതിർപ്പിനെത്തുടർന്ന് മാറ്റി സ്ഥാപിച്ചു .പകരം ശ്രീ കൃഷ്ണന്റെ ചിത്രം പ്രതിഷ്ഠിച്ചു. റാട്ടു റോഡിൽ ആർ ആർ സ്പോർട്ടിംഗ് ക്ലബ് സംഘടിപ്പിച്ച പന്തൽ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് വിഎച്ച്പി ആരോപിച്ചിരുന്നു. ഇന്ത്യയുടെ ബഹുമത സംസ്കാരം ആഘോഷിക്കുന്നതിനാണ് പൂജ കമ്മിറ്റി ഇത്തരത്തിൽ പന്തൽ നിർമ്മിച്ചതെന്ന് ക്ലബ്ബിന്റെ രക്ഷാധികാരി വിക്കി യാദവ് വ്യക്തമാക്കി.50 വർഷമായി ദുർഗാ പൂജ സംഘടിപ്പിക്കുന്ന ക്ലബ്, കൊൽക്കത്തയുടെ 2022 ലെ വത്തിക്കാൻ സിറ്റി പ്രമേയമാക്കിയ പന്തലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അതിന്റെ പ്രമേയപരമായ അലങ്കാരങ്ങളിലൂടെ സനാതന ധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെന്നും യാദവ് കൂട്ടിച്ചേർത്തു. ഒരേ വേദിയിൽ ഒന്നിലധികം മതങ്ങളെ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ആർ ആർ സ്പോർട്ടിംഗ് ക്ലബ്ബിന്റെ രക്ഷാധികാരി വിക്കി യാദവ് വെള്ളിയാഴ്ച പിടിഐയോട് പറഞ്ഞു. പന്തലിന് പുറത്തുള്ള യൂറോപ്യൻ…

Read More

കേരള വഖഫ് ബോർഡിൻ്റെ നിയമവിരുദ്ധമായ ഭൂമിരജിസ്ട്രേഷനെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിൻ്റെ 350-ാം ദിനത്തോടനുബന്ധിച്ചും കെഎൽസിഎയുടെ നേതൃത്വത്തിൽ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചും എറണാകുളം മദർ തെരേസ സ്ക്വയറിൽ നടന്ന കൂട്ടനിരാഹാര സമരം വരാപ്പുഴ അർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

Read More

ഫിലിപ്പീൻസിൽ ആശങ്ക വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും ശക്തമായിരിക്കെ ദുരിതബാധിതര്‍ക്കായി കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നുനല്‍കി സഭാനേതൃത്വത്തിന്റെ മഹനീയ മാതൃക.

Read More

കരുണ കാണിക്കൂ, അനുകമ്പ കാണിക്കൂ, ഈ യുദ്ധം ഒന്നു അവസാനിപ്പിക്കൂ” ​​ഗാസയിലെ ഏക കത്തോലിക്ക വൈദികനായ ഫാ. ഗബ്രിയേൽ റൊമാനെല്ലി

Read More

203 റൺസ് വിജയല ക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മത്സരം സമനിലയിൽ തളച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് വഴിമാറി. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയല ക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു.

Read More