- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
പി. എസ്. എസ്. എസ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ ട്രഷറർ ഫാ. അജീഷ് ക്ലീറ്റസ് സ്വാഗതം ചെയ്യുകയും പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സൈന്യത്തിന്റെ ഉന്നത ചാര ഏജൻസിയായ യൂണിറ്റ് 8200, അതിന്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ വിപുലമായ നിരീക്ഷണ ഡാറ്റ സംഭരിച്ചുകൊണ്ട് കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിച്ചുവെന്ന് മൈക്രോസോഫ്റ്റ്
ലിയോ പാപ്പായും ബേത്ലഹേം മേയർ മഹർ നിക്കോള കാനവാത്തിയും (@Vatican Media)
ബെനിനിലെ മെത്രാൻസമിതി ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം – 2023-ലെ “അദ് ലിമിന” സന്ദർശനവേളയിൽനിന്നുള്ള ദൃശ്യം (VATICAN MEDIA Divisione Foto
പക്ഷം / ഫാ.സേവ്യര്‍ കുടിയാംശ്ശേരി മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണു മാര്‍ക്‌സ് പറഞ്ഞത്. അതപ്പാടെ വിഴുങ്ങിയിരുന്നു ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍. ഇപ്പോള്‍ അതേ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ അയ്യപ്പസംഗമം നടത്തപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു പിണറായി വിജയന്‍ ഭക്തനാണെന്ന്. ഗുരു സ്ഥാനത്തു പ്രതിഷ്ഠിതനാകാന്‍ ഇനി ഒരുപാടു സമയം വേണ്ടിവരില്ല.ഉദ്ഘാടന വേദിയില്‍ മുഷ്ടി ചുരുട്ടി സ്വാമി അയ്യപ്പാ എന്നു വിളിക്കാനും മറന്നില്ല കമ്യൂണിസ്റ്റു ഭക്തര്‍. ശരണ മന്ത്രം രാഷ്ട്രീയ മന്ത്രമായി ഉരുവിട്ടു ശീലിക്കുന്നു. മനുഷ്യനെ മയക്കിയെടുക്കാന്‍ ഇപ്പോള്‍ മതമന്ത്രം തന്നെ ഫലപ്രദമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. അടുത്ത ദിവസംതന്നെ ബിജെപി ക്കാരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബദല്‍ അയ്യപ്പ സംഗമം നടന്നു. ബിജെപി അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ ഹിന്ദു പ്രീണനം വഴി വളരെ സ്വാഭാവികമായി വോട്ടു നേടുന്നവരാണ്.ഇനി കോണ്‍ഗ്രസ്സുകാര്‍ എന്നാണ് അയ്യപ്പസംഗമം നടത്തുന്നതെന്നറിയില്ല. അല്ല കോണ്‍ഗ്രസ്സുകാര്‍ക്കു ഹിന്ദുക്കളെ വേണ്ടെന്നാണോ. എന്തെങ്കിലും പേരില്‍ ഒരു സംഗമം കോണ്‍ഗ്രസ്സുകാരും സംഘടിപ്പിക്കാനാണു സാധ്യത. മതേതരത്വം മറന്ന പാര്‍ട്ടികള്‍ നമ്മുടെ രാജ്യം…
എഡിറ്റോറിയൽ / ജെക്കോബി ഗാസയിലെ ഹമാസ് തീവ്രവാദികള്‍ 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ലോകരാഷ്ട്രങ്ങളില്‍ നിന്നു ലഭിച്ച സഹാനുഭൂതിയും പിന്തുണയും അളവറ്റതായിരുന്നു. ആധുനിക ഇസ്രയേലിന്റെ 77 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ സുരക്ഷാവീഴ്ചയ്ക്ക് ഉത്തരം പറയേണ്ട പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ നിന്ന് ഹമാസ് ഭീകരരെ തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയത്തോടെ ആരംഭിച്ച സൈനികനടപടികള്‍ ലെബനോന്‍, സിറിയ, ഇറാന്‍, യെമന്‍ അതിര്‍ത്തികളിലേക്കു കൂടി വ്യാപിച്ച്, ഒടുവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചുവന്ന ഖത്തറിന്റെ തലസ്ഥാന നഗരത്തിലും ബോംബിടുന്നതില്‍ വരെ ചെന്നെത്തി. ഒഴിഞ്ഞുപോകാനൊരിടവുമില്ലാതെ ഗാസ മുനമ്പില്‍ കുടുങ്ങിക്കിടക്കുന്ന 21 ലക്ഷം ജനങ്ങളെ കൊടുംയാതനകളിലാഴ്ത്തി രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താനുള്ള സാധ്യതകളെല്ലാം നിരാകരിച്ചുകൊണ്ട്, ‘ഗിദെയോന്റെ തേരുകള്‍’ എന്ന പേരില്‍ മൂന്നു സൈനിക ഡിവിഷനുകളെ വിന്യസിച്ച് ഗാസ നഗരമേഖല തകര്‍ത്തുതരിപ്പണമാക്കി പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ അതിരുവിട്ട യുദ്ധവെറിക്ക് ഇനിയും കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജനാധിപത്യലോകത്തെ പഴയ മിത്രങ്ങള്‍ പോലും തുറന്നുപറയുന്നത്.…
ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ.
ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്
ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
