- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
ഇസ്ലാമിക ഗ്രൂപ്പും ഇസ്രായേലും തമ്മിലുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 45 പലസ്തീൻകാരെങ്കിലും കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും ചെയ്ത
സിറിയയിലെ ഹോംസ് അതിരൂപത മെത്രാപ്പോലീത്തയായ ആർച്ച് ബിഷപ്പ് ജാക്വസ് മൗറാദ്
കെ.ആർ.എൽ.സി.ബി.സി. ഫാമിലി കമ്മിഷൻ സംഘടിപ്പിച്ച നേതൃസംഗമം ‘ഫമീലിയ-2’കേരള വ്യവസായ വകുപ്പ് മന്ത്രിപി. രാജീവ് ഉദ്ഘാടനം ചെയ്തു
രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
തലസ്ഥാനമായ ഡല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).
ചോറ്റാനിക്കരയിൽ ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നിണസാക്ഷിയായ ഇഗ്നേഷ്യസ് മലൊയാൻ ഉൾപ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ലിയൊ പതിനാലാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു
ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ രൂക്ഷആക്രമണം. ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ മാത്രം 45 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് . നുസൈറത്തിലെ അഭയാർത്ഥി ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളിലാണ് ഇസ്രയേൽ ബോംബ് ആക്രമണം. ഇസ്രയേൽ സൈന്യത്തിനുനേരെ ഹമാസിന്റെ ആക്രമണമുണ്ടായെന്നും രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഹമാസ് ഇസ്രയേലിന്റെ ആരോപണം നിഷേധിച്ചു. ആക്രമണം നടത്താനായി ഇസ്രയേൽ നിരന്തരം ഇത്തരം ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് ഹമാസ് നിലപാട് . ഇസ്രയേലും ഹമാസും തമ്മിലുളള വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം മാത്രം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 97 പേർ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ച് ആശങ്ക യുണ്ട് .
നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്
സാന്തിയാഗോ: ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജൻറീനയെ പരാജയപ്പെടുത്തി മൊറോക്കയ്ക്ക് കിരീടം.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ ടീമ് അർജൻറീനയെ മുട്ടുകുത്തിച്ചത്. 12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജൻറീനയെ ഞെട്ടിച്ചു. രണ്ടാം പകുതിയിൽ അർജൻറീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഫലം കണ്ടില്ല .ഒടുവിൽ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അർജൻറീനയ്ക്ക് ടൂർണമെൻറിൽ ഏൽക്കുന്ന ആദ്യ തോൽവിയാണിത്. 1983ൽ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലിൽ അർജൻറീന പരാജയപ്പെടുന്നത് ഇതു രണ്ടാം വട്ടമാണ് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
